kerala high court

കേരളത്തിന് വൻ തിരിച്ചടി ; കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി ; സിബിഎസ്ഇ വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തൽ

എറണാകുളം : കീം പരീക്ഷാഫലത്തിൽ കേരള സർക്കാരിന് വൻ തിരിച്ചടി. കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. സിബിഎസ്ഇ വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഹൈക്കോടതി പരീക്ഷാഫലം ...

ഭാരതാംബ എങ്ങനെയാണ് മതചിഹ്നമാകുന്നതെന്ന് ഹൈക്കോടതി ; രജിസ്ട്രാറുടെ സസ്പെൻഷന് അടിയന്തര സ്റ്റേ ഇല്ല

എറണാകുളം : ഭാരതാംബ വിവാദത്തിൽ നിർണായക പരാമർശവുമായി കേരള ഹൈക്കോടതി. ഭാരതാംബ എങ്ങനെയാണ് മതചിഹ്നമാകുന്നതെന്ന് ഹൈക്കോടതി ചോദ്യമുന്നയിച്ചു. കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി ചോദ്യം ...

സിബിഐ അന്വേഷണം വേണ്ട ; മാസപ്പടി കേസില്‍ ഹൈക്കോടതിയില്‍ മുഖ്യമന്ത്രിയുടെ സത്യവാങ്മൂലം

എറണാകുളം : മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രി സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ ...

കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ ; ചന്ദർ കുഞ്ച് ക്ലബ് ഹൗസിന്റെ  രണ്ട് ടവറുകൾ പൊളിക്കും

എറണാകുളം : കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ. ഹൈക്കോടതിയാണ് ഫ്ലാറ്റ് പൊളിക്കലിന് ഉത്തരവിട്ടിരിക്കുന്നത്. ചന്ദർ കുഞ്ച് ക്ലബ് ഹൗസ് അപ്പാർട്ട്മെന്റിന്റെ രണ്ട് ടവറുകൾ ആണ് പൊളിക്കുക. ഫ്ലാറ്റിലെ ...

മാജിക് മഷ്റൂം ലഹരി അല്ലെന്ന് കേരള ഹൈക്കോടതി ; ലഹരിക്കേസിൽ അറസ്റ്റിലായിരുന്ന പ്രതിക്ക് ജാമ്യം

എറണാകുളം : മാജിക് മഷ്റൂം ലഹരി വസ്തുവായി കണക്കാക്കാൻ ആവില്ലെന്ന് കേരള ഹൈക്കോടതി. പ്രകൃതിയിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് ആണ് മഷ്‌റൂം. അതിനാൽ മഷ്റൂമിനെ ലഹരി വസ്തുവായി ...

എന്താണ് ഇത്ര ധൃതി മറ്റ് കേസുകൾ പരിഗണിക്കണം ; ഒരു കമന്റും നടത്താതെ ബോബി ചെമ്മണ്ണൂർ സുരക്ഷിതനായിരിക്കട്ടെയെന്ന് കോടതി

എറണാകുളം : ഈ കേസിന് എന്ത് അടിയന്തര പ്രധാന്യമാണ് ഉള്ളതെന്ന് ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിച്ച് ഹൈക്കോടതി . ഇത് ഒരു സാധാരണ കേസ് മാത്രമാണ് . ...

Oplus_131072

രക്തബന്ധം ഇല്ലാത്ത വൃക്കയും സ്വീകരിക്കാം ; ഇരുപതുകാരന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് പ്രത്യേക അനുമതി നൽകി ഹൈക്കോടതി

എറണാകുളം : ഇരുപതുകാരന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് പ്രത്യേക അനുമതി നൽകി കേരള ഹൈക്കോടതി. രോഗിയുമായി രക്തബന്ധം ഇല്ലാത്ത യുവതിയിൽ നിന്നും വൃക്ക സ്വീകരിക്കുന്നതിനാണ് ഹൈക്കോടതി അനുമതി ...

‘നല്ല ശരീരഘടന’യും ലൈംഗികാതിക്രമം; നിർണായക നിരീക്ഷണവുമായി ഹൈക്കോടതി

എറണാകുളം: ലൈംഗികാതിക്രവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. സ്ത്രീകളുടെ ശരീരഘടനയെക്കുറിച്ച് അഭിപ്രായം പറയുന്നതും ലൈംഗികാതിക്രമം ആണെന്ന് ഹൈക്കോടകി വ്യക്തമാക്കി. ലൈംഗികാതിക്ര കേസുമായി ബന്ധപ്പെട്ട് മുൻ കെഎസ്ഇബി ഉദ്യോഗസ്ഥൻ ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെത്തിയത് 682 കോടി ; എസ്ഡിആർഎഫ് ഫണ്ട് മുഴുവൻ വയനാടിനായി ചിലവഴിക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

എറണാകുളം : സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ മുഴുവൻ തുകയും വയനാടിനു വേണ്ടി ചിലവഴിക്കാൻ കഴിയില്ലെന്ന് കേരള സർക്കാർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 682 കോടി രൂപയാണ് ...

നിരോധിത സംഘടനയ്ക്ക് എന്ത് മാനാഭിമാനം;പോപ്പുലർ ഫ്രണ്ടിന്റെ മാനനഷ്ടകേസ് തള്ളി ഹൈക്കോടതി

കൊച്ചി: പോപ്പുലർ ഫ്രണ്ടിനെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ച ഓർഗനൈസർ വാരികയ്‌ക്കെതിരായി പോപ്പുലർ ഫ്രണ്ട് നൽകിയ മാനനഷ്ടകേസ് തള്ളി ഹൈക്കോടതി. നിരോധിത സംഘടനയായതിനാൽ പിഎഫ്‌ഐ നിയമപരമായ സ്ഥാപനമല്ലെന്ന് കോടതി ...

ഷവർമ വിൽക്കുന്ന ഹോട്ടലുകളിൽ കർശന പരിശോധന വേണം ; നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ ലൈസൻസ് റദ്ദാക്കണം : ഹൈക്കോടതി

എറണാകുളം : ഷവർമ വിൽക്കുന്ന എല്ലാ ഭക്ഷണശാലകളിലും കർശന പരിശോധനകൾ കൃത്യമായി നടത്തണമെന്ന് ഹൈക്കോടതി. 2006ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഷവർമ വിൽക്കുന്ന ഭക്ഷണശാലകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് സർക്കാർ ...

ജനങ്ങളും ആനയും തമ്മിലുള്ള ദൂരപരിധി എട്ട് മീറ്റർ, മൂന്നു മണിക്കൂറിൽ കൂടുതൽ എഴുന്നള്ളിക്കരുത് ; ആന എഴുന്നള്ളിപ്പിൽ മാർഗ്ഗരേഖയുമായി ഹൈക്കോടതി

എറണാകുളം : കേരളത്തിലെ ആന എഴുന്നള്ളിപ്പിന് സുപ്രധാനമാർഗരേഖയുമായി ഹൈക്കോടതി. പുതിയ മാർഗ്ഗനിർദേശങ്ങൾ ഉറപ്പുവരുത്തി മാത്രമായിരിക്കും ഇനി എഴുന്നള്ളിപ്പിന് അനുമതി ലഭിക്കുക. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ ...

പൊതു സ്ഥലത്ത് വെച്ച് അനുമതിയില്ലാതെ സ്ത്രീകളുടെ ചിത്രം എടുക്കുന്നത് കുറ്റകരമല്ല ; പക്ഷേ സ്വകാര്യതയെ ബാധിക്കരുതെന്ന് ഹൈക്കോടതി

എറണാകുളം : പൊതുസ്ഥലങ്ങളിൽ വെച്ച് അനുമതിയില്ലാതെ സ്ത്രീകളുടെ ചിത്രം എടുക്കുന്നത് കുറ്റകരമല്ല എന്ന വിധിയുമായി കേരള ഹൈക്കോടതി. എന്നാൽ സ്വകാര്യതയെ ബാധിക്കുന്ന രീതിയിൽ ചിത്രങ്ങൾ എടുക്കരുത് എന്നും ...

പള്ളിത്തർക്കത്തിൽ സുപ്രീം കോടതിവിധി ഇത് വരെ നടപ്പിലാക്കിയില്ല; സർക്കാരിനെതിരെ കോടതിലക്ഷ്യ നടപടികൾ ആരംഭിച്ച് ഹൈക്കോടതി

കൊച്ചി: യാക്കോബായ, ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികൾ ആരംഭിച്ച് ഹൈക്കോടതി.പലവട്ടം ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്നം പറഞ്ഞ് നടപടിയിൽ നിന്ന് സർക്കാ‍ർ പിന്മാറിയ സാഹചര്യത്തിലാണ് നടപടി. ചീഫ് ...

ഓർത്തഡോക്സ്-യാക്കോബായ തർക്കത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ; ഒരാഴ്ചയ്ക്കുള്ളിൽ 6 പള്ളികളും ഏറ്റെടുക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് കർശന നിർദേശം

എറണാകുളം : ഓർത്തഡോക്സ്-യാക്കോബായ തർക്കത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തർക്കത്തിലുള്ള ആറ് പള്ളികളും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകി. ...

കേരള ഹൈക്കോടതിക്ക് ഇനി പുതിയ ചീഫ് ജസ്റ്റിസ് ; നിതിന്‍ മധുകര്‍ ജാംദാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

എറണാകുളം : കേരള ഹൈക്കോടതിയ്ക്ക് ഇനി പുതിയ ചീഫ് ജസ്റ്റിസ്. ബോംബെ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായിരുന്ന നിതിന്‍ മധുകര്‍ ജാംദാര്‍ ആണ് പുതിയ ഹൈക്കോടതി ചീഫ് ...

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ആനകളെ കേരളത്തിലേക്ക് കൊണ്ടു വരരുത് ; ഉത്തരവിട്ട് ഹൈക്കോടതി

എറണാകുളം : ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ആനകളെ കൊണ്ടു വരുന്നത് തടഞ്ഞ് ഹൈക്കോടതി. ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങൾ പ്രകാരമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ...

സ്കൂളുകളിൽ ശനിയാഴ്ച പ്രവർത്തി ദിനം; അപ്പീൽ തള്ളി ഹൈക്കോടതി

കൊച്ചി: 220 അദ്ധ്യയനദിവസങ്ങൾ ഉറപ്പാക്കുന്നതിനായി 25 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി സർക്കാർ ഉത്തരവ് ഹൈക്കോടതി തള്ളി. സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് സിംഗിൾ ബെഞ്ച് ...

ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കണം; പൊതു താല്പര്യ ഹർജ്ജി കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം:സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി ...

ഭസ്മക്കുളത്തിൽ ഇടപെട്ട് ഹൈക്കോടതി ; നിർമ്മാണം തടഞ്ഞു ; ദേവസ്വം ബോർഡിന് വിമർശനം

എറണാകുളം : ശബരിമലയിലെ പുതിയ ഭസ്മക്കുളത്തിന്റെ നിർമ്മാണം തടഞ്ഞ് ഹൈക്കോടതി. രണ്ടാഴ്ചത്തേക്ക് ആണ് നിർമ്മാണത്തിന് സ്റ്റേ നൽകിയിരിക്കുന്നത്. പുതിയ ഭസ്മക്കുളം നിർമ്മാണത്തിന്റെ വിശദാംശങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കണമെന്ന് കോടതി ...

Page 1 of 9 1 2 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist