നാളെ മുതല്‍ കേരളത്തില്‍ കുറച്ച് ട്രെയിനുകളോടുമെന്ന് അധികൃതര്‍ അറിയിച്ചു. ചാലക്കുടിയില്‍ പ്ലാറ്റ്‌ഫോമിന് സംഭവിച്ച കേടുപാടുകള്‍ ശരിയാക്കിയിട്ടുണ്ട്. ഇത് കൂടാതെ സിഗ്നലുകള്‍ക്ക് സംഭവിച്ച് കേടുപാടുകളും നീക്കിയിട്ടുണ്ട്.
കോട്ടയം വഴി എറണാകുളം-തിരുവനന്തപുരം യാത്ര തുടങ്ങിയിരുന്നു. പ്രധാന തീവണ്ടികള്‍ക്ക് നാളെ മുതല്‍ സര്‍വ്വീസ് നടത്താന്‍ സാധിക്കും.
Discussion about this post