Kerala Floods

പ്രളയത്തിനിടെ രക്ഷാപ്രവര്‍ത്തനം നടത്തിയ സേനാംഗങ്ങള്‍ക്ക് രാഷ്ട്രത്തിന്റെ ബഹുമതി: പ്രത്യേക മെഡലുകള്‍ റിപ്പബ്ലിക് ദിനത്തില്‍ നല്‍കും

പ്രളയത്തിനിടെ രക്ഷാപ്രവര്‍ത്തനം നടത്തിയ സേനാംഗങ്ങള്‍ക്ക് രാഷ്ട്രത്തിന്റെ ബഹുമതി: പ്രത്യേക മെഡലുകള്‍ റിപ്പബ്ലിക് ദിനത്തില്‍ നല്‍കും

കേരളം മഹാപ്രളയത്തില്‍ മുങ്ങിയ വേളയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സേനാംഗങ്ങള്‍ക്ക് രാഷ്ട്രത്തിന്റെ ബഹുമതി. പ്രഖ്യാപിക്കപ്പെട്ട പ്രത്യേക മെഡലുകള്‍ നാളെ റിപ്പബ്ലിക് ദിനത്തില്‍ നല്‍കുന്നതായിരിക്കും. ഗര്‍ഭിണിയായ യുവതിയെ രക്ഷപ്പെടുത്തിയ കമാന്‍ജര്‍ ...

റിപ്പബ്ലിക് ദിന പരേഡ്: നാവികസേനയുടെ നിശ്ചലദൃശ്യത്തില്‍ കേരളത്തിലെ പ്രളയം

റിപ്പബ്ലിക് ദിന പരേഡ്: നാവികസേനയുടെ നിശ്ചലദൃശ്യത്തില്‍ കേരളത്തിലെ പ്രളയം

റിപ്പബ്ലിക് ദിന പരേഡില്‍ നാവികസേനയുടെ നിശ്ചലദൃശ്യത്തില്‍ കേരളത്തിലെ പ്രളയം ഇടം പിടിച്ചു. കേരളത്തില്‍ സംഭവിച്ച മഹാപ്രളയത്തില്‍ നാവികസേന നടത്തുന്ന രക്ഷാപ്രവര്‍ത്തനാണ് നിശ്ചലദൃശ്യത്തിന്റെ പ്രമേയം. 2018ല്‍ നാവികസേന നടത്തിയ ...

“കേരളത്തിലെ മഹാപ്രളയം മനുഷ്യനിര്‍മ്മിതം”: സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പഠന റിപ്പോര്‍ട്ട്

പ്രളയത്തിന് ശേഷവും സര്‍ക്കാരിന്റെ അധികച്ചിലവ്: പഞ്ചായത്ത് ദിനാഘോഷത്തിന് നാല് കോടി. നൂറ് വീടെങ്കിലും വെക്കാമെന്ന് വിമര്‍ശനം

മഹാപ്രളയത്തിന് ശേഷം കരകയറാന്‍ പാടുപെടുന്ന കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചിലവ് ചുരുക്കാന്‍ വിമുഖത കാണിക്കുന്നു. പഞ്ചായത്ത് ദിനാഘോഷത്തിന് വേണ്ടി നാല് കോടി രൂപയാണ് ചിലവാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ...

143 കോടിയുടെ ഓഖി ഫണ്ട് കേരളം വിനിയോഗിച്ചില്ല: പ്രളയ ദുരിതാശ്വാസത്തില്‍ ആ തുക കുറച്ച് കേന്ദ്രം, സംസ്ഥാനത്തിന്റെ അവഗണനയില്‍ പ്രതിഷേധം

143 കോടിയുടെ ഓഖി ഫണ്ട് കേരളം വിനിയോഗിച്ചില്ല: പ്രളയ ദുരിതാശ്വാസത്തില്‍ ആ തുക കുറച്ച് കേന്ദ്രം, സംസ്ഥാനത്തിന്റെ അവഗണനയില്‍ പ്രതിഷേധം

സംസ്ഥാന സര്‍ക്കാര്‍ ഓഖി ഫണ്ട് ചിലവഴിക്കാത്തത് മൂലം കേന്ദ്രം പ്രളയ ദുരിതാശ്വാസത്തിന് നല്‍കാനിരുന്ന 3,080 കോടി രൂപയില്‍ നിന്നും 143.54 കോടി രൂപ വെട്ടിക്കുറച്ചു. ഡിസംബര്‍ 13ന് ...

സര്‍ക്കാരിന്റെ വിശദീകരണം അതൃപ്തികരം: നിയമസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി

സര്‍ക്കാരിന്റെ വിശദീകരണം അതൃപ്തികരം: നിയമസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി

നിയമസഭയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള സര്‍ക്കാരിന്റെ വിശദീകരണം അതൃപ്തികരമെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതേത്തുടര്‍ന്ന് യു.ഡി.എഫ് കൊണ്ടുവന്ന അടിയന്തര പ്രമേയം നിയസഭ തള്ളിയതായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ...

“ദുരിതാശ്വാസ തുക നല്‍കുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാണിക്കുന്നു”: നിയമസഭയില്‍ സര്‍ക്കാരിനെതിരെ ഒ.രാജഗോപാല്‍ എം.എല്‍.എ

“ദുരിതാശ്വാസ തുക നല്‍കുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാണിക്കുന്നു”: നിയമസഭയില്‍ സര്‍ക്കാരിനെതിരെ ഒ.രാജഗോപാല്‍ എം.എല്‍.എ

പ്രളയ ദുരിതാശ്വാസത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും പ്രത്യേക ധനസഹായം കേരളത്തിന് ലഭിച്ചുവെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ നിയമസഭയില്‍ ചൂണ്ടിക്കാട്ടി. പ്രളയ ദുരിതാശ്വാസം ചര്‍ച്ച ചെയ്യുന്നതിനായുള്ള അടിയന്തര പ്രമേയത്തിലായിരുന്നു രാജഗോപാലിന്റെ ...

“കേരളത്തിലെ മഹാപ്രളയം മനുഷ്യനിര്‍മ്മിതം”: സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പഠന റിപ്പോര്‍ട്ട്

“കേരളത്തിലെ മഹാപ്രളയം മനുഷ്യനിര്‍മ്മിതം”: സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പഠന റിപ്പോര്‍ട്ട്

കേരളത്തിലുണ്ടാ പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് പഠന റിപ്പോര്‍ട്ട്. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ (ആര്‍ജിഐഡിഎസ്) പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, സ്‌കൈമെറ്റ് എന്നിവയുടെ മുന്നറിയിപ്പുകള്‍ പിണറായി ...

ഓഗസ്റ്റ് 18 വരെ മഴ തുടരും. ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

പ്രളയ നഷ്ടം 25,000 കോടി രൂപയെന്ന് ലോക ബാങ്ക്-എ.ഡി.ബി പ്രാഥമിക റിപ്പോര്‍ട്ട്. കേരളത്തിന്റെ കണക്ക് 35,000-40,000 കോടി

കേരളത്തില്‍ സംഭവിച്ച മഹാപ്രളയത്തില്‍ നഷ്ടത്തിന്റെ കണക്കുമായി ലോക ബാങ്ക്-എ.ഡി.ബിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഏകദേശം 25,000 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചുവെന്നാണ് ലോക ബാങ്ക്-എ.ഡി.ബി. സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ...

പത്തേക്കറോളം വരുന്ന കുന്നിടിച്ച് നിരത്തി ഇ.പി ജയരാജന്റെ മകന്‍  റിസോര്‍ട്ട് നിര്‍മ്മിക്കുന്നതായി  പരാതി

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ 20 ദിവസത്തിന് ശേഷം ഇന്ന് മന്ത്രിസഭായോഗം: ഇ.പി.ജയരാജന്‍ അധ്യക്ഷത വഹിക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തില്‍ 20 ദിവസത്തിന് ശേഷം ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേരും. വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക. പ്രളയക്കെടുതിയുടെ ദുരിതാശ്വാസ ...

സംസ്ഥാനത്ത് മഴ കുറയുന്നു, രക്ഷാ ദൗത്യത്തിന് കൂടുതല്‍ സൈന്യമെത്തി, ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടാന്‍ തീരുമാനിച്ചില്ല

പ്രളയനഷ്ട 40000 കോടിയെന്ന് മന്ത്രി, കേന്ദ്രത്തോട് ചോദിക്കുക 4796 കോടി

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ കേന്ദ്ര മാനദണ്ഡ പ്രകാരം 4796.35 കോടി രൂപയുടെ സഹായം തേടിയുള്ള നിവേദനം കേന്ദ്രത്തിന് കൈമാറും. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്. ...

പ്രൊഫ.എം.കെ ഗോവിന്ദന്‍ നായര്‍ ഒന്നാം ചരമവാര്‍ഷിക ചടങ്ങുകള്‍ നടത്താന്‍ നീക്കിവച്ച തുക പ്രളയ ദുരിതാശ്വാസത്തിന്: ഒന്നര ലക്ഷം രൂപ സേവാഭാരതിയ്ക്ക് കൈമാറി

പ്രൊഫ.എം.കെ ഗോവിന്ദന്‍ നായര്‍ ഒന്നാം ചരമവാര്‍ഷിക ചടങ്ങുകള്‍ നടത്താന്‍ നീക്കിവച്ച തുക പ്രളയ ദുരിതാശ്വാസത്തിന്: ഒന്നര ലക്ഷം രൂപ സേവാഭാരതിയ്ക്ക് കൈമാറി

പന്തളം: ആര്‍എസ്എസ് മുന്‍ പ്രാന്ത സംഘചാലക് പ്രൊഫ. എം.കെ. ഗോവിന്ദന്‍ നായരുടെ ഒന്നാം ചരമ വാര്‍ഷിക അനുസ്മരണ ചടങ്ങുകള്‍ നടത്താന്‍ നീക്കിവെച്ച തുക പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ...

താനാരെന്ന് അറിയിക്കാതെ ചുമടെടുത്തും ദുരിതാശ്വാസ സാമഗ്രികള്‍ ചുമന്നും എട്ട് ദിവസത്തോളം ക്യാമ്പുകളില്‍ പ്രവര്‍ത്തിച്ച് കളക്ടര്‍

താനാരെന്ന് അറിയിക്കാതെ ചുമടെടുത്തും ദുരിതാശ്വാസ സാമഗ്രികള്‍ ചുമന്നും എട്ട് ദിവസത്തോളം ക്യാമ്പുകളില്‍ പ്രവര്‍ത്തിച്ച് കളക്ടര്‍

താനൊരു കളക്ടറാണെന്ന് മറ്റുള്ളവരെ അറിയിക്കാതെ എട്ട് ദിവസത്തോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ ചുമടെടുത്തും സാമഗ്രികള്‍ ചുമന്നും പ്രവര്‍ത്തനം ചെയ്ത് കണ്ണന്‍ ഗോപിനാഥന്‍. 2012 ബാച്ചില്‍ നിന്നും ഐ.എ.എസ് നേടിയ ...

‘കേരളത്തിന് സഹായം നല്‍കും. ഇന്ധന വിലക്കയറ്റം, രൂപയുടെ വിലയിടിവ് തുടങ്ങിയവയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട’: അരുണ്‍ ജെയ്റ്റ്‌ലി

‘കേരളത്തിന് സഹായം നല്‍കും. ഇന്ധന വിലക്കയറ്റം, രൂപയുടെ വിലയിടിവ് തുടങ്ങിയവയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട’: അരുണ്‍ ജെയ്റ്റ്‌ലി

കേരളത്തിന് കേന്ദ്രം എല്ലാവിധ സഹായവും നല്‍കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ധന വിലക്കയറ്റം, രൂപയുടെ വിലയിടിവ് തുടങ്ങിയവയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന്ും അദ്ദേഹം പറഞ്ഞു. ഇതെല്ലാം സംഭവിക്കുന്നത് ആഭ്യന്തര ...

ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ കേരള ഗവര്‍ണര്‍: ‘പഠനത്തിന് ശേഷം രാഷ്ട്രീയത്തിലിറങ്ങാമല്ലോ’

‘ഡാമുകള്‍ ഒരുമിച്ച് തുറന്നു വിട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം’ഗവര്‍ണര്‍ക്ക് നിവേദനം

കേരളത്തിലെ അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നു വിട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ പി സദാശിവത്തിന് നിവേദനം നല്‍കി. ഡാമുകള്‍ ഒരുമിച്ച് കൃത്യമായ ...

ആള്‍ക്കൂട്ട അക്രമം തടയാന്‍ നിയമം വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി: നിലപാട് നാല് ആഴ്ചയ്ക്കുള്ളില്‍ അറിയിക്കണം

പ്രളയദുരിതാശ്വാസത്തിന് വിദേശസഹായം: കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് സുപ്രിം കോടതി

കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതുസംബന്ധിച്ച ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് ...

കേരളത്തിന് അനുവദിച്ച മണ്ണെണ്ണയ്ക്ക് കേന്ദ്രം വില കുറക്കാന്‍ തയ്യാറായില്ലെന്ന പ്രചരണം തെറ്റ്, കേന്ദ്രം മണ്ണെണ്ണ നല്‍കുന്നത് ലിറ്ററിന് 72 രൂപയ്ക്കല്ല, 42 രൂപയ്ക്ക്

കേരളത്തിന് അനുവദിച്ച മണ്ണെണ്ണയ്ക്ക് കേന്ദ്രം വില കുറക്കാന്‍ തയ്യാറായില്ലെന്ന പ്രചരണം തെറ്റ്, കേന്ദ്രം മണ്ണെണ്ണ നല്‍കുന്നത് ലിറ്ററിന് 72 രൂപയ്ക്കല്ല, 42 രൂപയ്ക്ക്

പ്രളയക്കെടുതി സമയത്ത് കേന്ദ്രം കേരളത്തിന് അനുവദിച്ച അധിക മണ്ണെണ്ണയ്ക്ക് വില കുറച്ചു. മണ്ണെണ്ണ വില ലിറ്ററിന് 72 രൂപയാണ് സബ്‌സീഡി ഇല്ലാത്ത നിരക്ക് എന്നാല്‍ 42 രൂപയാക്കിയാണ് ...

ശ്രീജിത്ത് വിജയനെതിരായ കേസിലെ മാധ്യമ വിലക്കിന് സ്റ്റേ: ‘കീഴ്‌കോടതി നടപടി ഭരണഘടനാ വിരുദ്ധം’

പ്രളയക്കെടുതി ദുരിതാശ്വാസം വകമാറ്റില്ലെന്ന് ഹൈക്കോടതിയില്‍ ആവര്‍ത്തിച്ച് സര്‍ക്കാര്‍

ദുരിതാശ്വാസത്തിനു ശേഖരിക്കുന്ന ഫണ്ട് മറ്റു കാര്യങ്ങള്‍ക്കു ഉപയോഗിക്കില്ലെന്നു ഹൈ കോടതിയില്‍ ആവര്‍ത്തിച്ച് സര്‍ക്കാര്‍.കഴിഞ്ഞു 100 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രളയം ആണ് ഇതെന്ന് ചീഫ് ജസ്റ്റിസ് ...

അണക്കെട്ടുകള്‍ തുറന്നത് പ്രളയത്തിനിടയാക്കിയിട്ടില്ലെന്ന് ഭരണകക്ഷി എംഎല്‍എമാര്‍ ഒറ്റ സ്വരത്തില്‍: അസാധ്യ തൊലിക്കട്ടിയെന്ന് സോഷ്യല്‍ മീഡിയ

അണക്കെട്ടുകള്‍ തുറന്നത് പ്രളയത്തിനിടയാക്കിയിട്ടില്ലെന്ന് ഭരണകക്ഷി എംഎല്‍എമാര്‍ ഒറ്റ സ്വരത്തില്‍: അസാധ്യ തൊലിക്കട്ടിയെന്ന് സോഷ്യല്‍ മീഡിയ

കേരളത്തിലെ പ്രളയത്തിന് കാരണം കനത്ത മഴയും ഉരുള്‍പൊട്ടലെന്നും നിയമസഭ സമ്മേളനത്തിനിടെ ആവര്‍ത്തിച്ച് പറഞ്ഞ് ഭരണകക്ഷി എംഎല്‍എമാര്‍. കനത്ത മഴപെയ്തതതും, ഉരുള്‍ പൊട്ടിയതും മലയിടിഞ്ഞതും ആണ് പ്രളയകാരണമെന്ന് പറഞ്ഞ ...

“എല്‍.പി.ജി സിലിണ്ടറുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കണക്ഷന്‍ ലഭ്യമാക്കും”: കേന്ദ്ര സര്‍ക്കാര്‍

“എല്‍.പി.ജി സിലിണ്ടറുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കണക്ഷന്‍ ലഭ്യമാക്കും”: കേന്ദ്ര സര്‍ക്കാര്‍

കേരളത്തില്‍ സംഭവിച്ച പ്രളയത്തില്‍ എല്‍.പി.ജി സിലിണ്ടറുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കണക്ഷന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ...

എന്‍.ടി.ആറിന്റെ മകന്‍ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

എന്റെ ജന്മദിനാഘോഷം ഒഴിവാക്കി തുക കേരളത്തിന് നല്‍കു: നന്ദമുരി ഹരികൃഷ്ണ മരിക്കുന്നതിന് മുമ്പെഴുതിയ കത്ത്

നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ നന്ദമുരി ഹരികൃഷ്ണ മരിക്കുന്നതിന് മുമ്പെഴുതിയ കത്ത് വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. തന്റെ ജന്മദിനാഘോഷം ഒഴിവാക്കി ആ തുക കേരളത്തിന് നല്‍കാനാണ് അദ്ദേഹം കത്തിലെഴുതിയിരിക്കുന്നത്. നടനായ ...

Page 1 of 6 1 2 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist