മൂന്ന് കോച്ചുകൾ; സഞ്ചാരം 9 കിലോ മീറ്റർ; ഇന്ത്യയിലെ ഏറ്റവും ചെറിയ ട്രെയിൻ സർവ്വീസ് കൊച്ചിയിൽ
എറണാകുളം: ലോകത്തെ തന്നെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയാണ് നമ്മുടെ ഇന്ത്യയിലേത്. റെയിൽവേ ശൃംഖലയുടെ വലിപ്പത്തിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണ് ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ. ദശലക്ഷക്കണക്കിന് ആളുകൾ ...