ശ്രീനഗര്‍: കശ്മീരില്‍ ബിജെപി നേതാവ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ബിജെപി നേതാവായ ഷാബിര്‍ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടത്. രാക് ഇ ലിറ്റര്‍ വില്ലേജിലെ ഭട്ടിന്റെ വീട്ടിലെത്തിയ ഭീകരര്‍ അദ്ദേഹത്തെ വെടിവച്ച് കൊല്ലുകയായിരുന്നു.
ബക്രീദ് ദിന നിസ്ക്കരത്തിന് ശേഷം കശ്മീരില്‍ വ്യാപക അക്രമണമാണ് തീവ്രവാദികളെ അനുകൂലിക്കുന്നവര്‍ നടത്തുന്നത്. പലയിടത്തും സൈന്യത്തിന് നേരെ കല്ലേറുണ്ടായി. ചിലര്‍ പാക് പതാകയും ഐഎസ് പതാകയും ഉയര്‍ത്തി
Discussion about this post