പന്തളം മേഖലയില്‍ സേവാഭാരതി നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയും, പാര്‍ട്ടി പ്രവര്‍ത്തകര്‍ പുലര്‍ത്തുന്ന നിസ്സംഗതയെ വിമര്‍ശിച്ചു സിപിഎം പന്തളം ലോക്കല്‍ കമ്മറ്റി വാട്സ് അപ് ഗ്രൂപ്പില്‍ വോയ്സ് മെസേജ്. പുറത്തായ വോയ്സ് മെസേജ് എന്ന പേരില്‍ ഓഡിയൊ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പന്തളം മേഖലയിലെ ശുചീകരണ പ്രവര്‍ത്തനത്തില്‍ എവിടെ നോക്കിയാലും നിക്കറിട്ട ആളുകളെന്ന് ഓഡിയൊവില് പറയുന്നു. നമ്മുടെ ആളുകളെ എഴിടെയും കാണാനില്ല. ജാതിയും മതവുമൊന്നും നോക്കാതെയാണ് അവരുടെ പ്രവര്‍ത്തനം. സേവാഭാരതി വളരെ ഭംഗിയായാണ് വീടുകള്‍ വൃത്തിയാക്കുന്നതെന്നും ഓഡിയൊവില് പറയുന്നു.
ഓഡിയൊ
Discussion about this post