ഇന്ത്യയില്‍ 2,000 രൂപ നോട്ടിന്റെ അച്ചടി കുറഞ്ഞുവെന്ന് ആര്.ബി.ഐ. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ 15.1 കോടി 2,000 രൂപ നോട്ടുകളാണ് അച്ചടിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 95 ശതമാനം കുറവാണിത്. 2016-2017 കാലയളവില്‍ 350 കോടി 2,000 രൂപയുടെ നോട്ടുകളാണ് ആര്‍ബിഐ അച്ചടിച്ച് വിതരണത്തിനെത്തിച്ചത്. റിസര്‍വ്വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post