Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

‘ഇനി 2+2 ചര്‍ച്ചകള്‍’ ഇന്ത്യാ-യുഎസ് നയതന്ത്രബന്ധത്തിന് പുതിയ വാതില്‍

by Brave India Desk
Aug 31, 2018, 06:52 am IST
in International
Share on FacebookTweetWhatsAppTelegram

ഇന്ത്യയും അമേരിയ്ക്കയുമായി വലിയ നയതന്ത്ര ബന്ധത്തിനു വാതിൽ തുറക്കുന്നു. പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനും അമേരിക്കൻ ഡിഫൻസ് സെക്രട്രറി ജിം മാറ്റിസുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും അമേരിക്കൻ സെക്രട്രറി ഓഫ് സ്റ്റേറ്റ് മൈക്ക്പോംപിയോയുമായും രണ്ട് പ്രധാന ഹോട്ട്ലൈനുകൾ തുറക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഇതിന്റെ ഔദ്യോഗികമായ അറിയിപ്പ് സെപ്റ്റമ്പർ 6നു നടക്കാനിരിയ്ക്കുന്ന 2‌+2 ഇന്ത്യാ അമേരിക്ക സംഭാഷണങ്ങൾക്കിടെയ്ക്ക് പ്രഖ്യാപിയ്ക്കും.

അമേരിക്കൻ ഡിഫൻസ് സെക്രട്രറി ജിം മാറ്റിസും സെക്രട്രറി ഓഫ് സ്റ്റേറ്റ് മൈക്ക്പോംപിയോയും സെപ്റ്റംബർ ആറിനു ഡൽഹിയിൽ വച്ച് നമ്മുടേ വിദേശകാര്യമന്ത്രി സുഷ്മാ സ്വരാജുമായും പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനുമായും നടത്തുന്ന ചർച്ചകളേയാണ് 2‌+2 ഇന്ത്യാ അമേരിക്ക സംഭാഷണങ്ങൾ എന്ന് വിളിയ്ക്കുന്നത്. രണ്ടുപ്രാവശ്യം ഇരു രാജ്യങ്ങളുടേയും അസൗകര്യങ്ങൾ മൂലം മാറ്റിവയ്ക്കപ്പെട്ട ഈ ചർച്ചകൾ ഇന്ത്യ അമേരിക്ക നയതന്ത്രബന്ധത്തിൽ പുതിയൊരു അദ്ധ്യായം തുറക്കുമെന്നാണറിയുന്നത്. പ്രതിരോധ സഹകരണങ്ങൾ മുതൽ ഭീകരവാദം വരെ ചർച്ചകളുടെ വിഷയങ്ങളാവും.

Stories you may like

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

Tags: india us
ShareTweetSendShare

Latest stories from this section

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies