ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീംകോടതി. തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടി ശരിവച്ചു. പേരറിവാളനടക്കമുളളവര്‍ ജയില്‍ മോചിതരാകും.
രാജീവ് ഗാന്ധി വധക്കേസില്‍ പിടിയിലായ ഏഴു പേരും ഇപ്പോള്‍ തമിഴ്‌നാട് ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. 1991 ല്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ വെച്ച് നടന്ന മനുഷ്യബോംബാക്രമണത്തിലാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
Discussion about this post