തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടി.പി. സെന്‍കുമാര്‍ അധികാരമേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യത്തില്‍ നിന്നാണ് അധികാരം ഏറ്റെടുത്തത്. ജയില്‍ ഡിജിപി സ്ഥാനത്തു നിന്നാണ് സെന്‍കുമാര്‍ പോലീസ് മേധാവിയായി എത്തുന്നത്.
Discussion about this post