ജാമ്യാപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ കേസിന്റെ മെറിറ്റിലേക്ക് കൂടുതല്‍ പോകേണ്ടതില്ലെന്ന് സുപ്രീംകോടതി ഹൈക്കോടതികളോട് നിര്‍ദേശിച്ചു. പ്രഥമദൃഷ്ടിയില്‍ കേസുണ്ടോ എന്നതാണ് നോക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട ഒഡീഷയിലെ ഒരു വ്യവസായിയുടെ ജാമ്യാപേക്ഷ റദ്ദാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിനിടയിലായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.
Discussion about this post