‘എല്ലാവർക്കും അഭയം നൽകാൻ ഇന്ത്യ ധർമ്മശാലയല്ല’ ; ശ്രീലങ്കൻ തമിഴ് പൗരന്റെ ഹർജിയിൽ നിർണായക വിധിയുമായി സുപ്രീംകോടതി
ന്യൂഡൽഹി : ഇന്ത്യയിൽ അഭയം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ തമിഴ് പൗരൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഇപ്പോൾ തന്നെ രാജ്യത്ത് 140 കോടി ജനസംഖ്യയുണ്ട്. ...