Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

” കേരളത്തിലെ നവോത്ഥാനസമരങ്ങളില്‍ സിപിഎമ്മിന് യാതൊരു പങ്കുമില്ല ” ശബരിമല യുവതി പ്രവേശനവിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ചെന്നിത്തല

by Brave India Desk
Oct 10, 2018, 07:04 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച് രമേശ്‌ ചെന്നിത്തല . എല്‍ഡിഎഫ് സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയാണിത് . വിധിയെ ചോദ്യം ചെയ്യുന്നത് തെറ്റല്ല . കോടതി വിധികളെ ചോദ്യം ചെയ്തും തിരുത്തിയുമാണ് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ചരിത്രമെന്നും ചെന്നിത്തല .

Stories you may like

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ സത്യവാങ്മൂലം പിണറായി സര്‍ക്കാര്‍ പിന്‍വലിച്ചു . ആചാരങ്ങളും അനുഷ്ടാനങ്ങളും വിശ്വാസികള്‍ക്ക് ഉള്ളതാണ് . അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയില്‍ യുവതികള്‍ക്ക്‌ പ്രവേശനം നിഷേധിചിരിക്കുന്നത് .

പുരോഗമനം പറയുന്ന കോടിയേരി വീട്ടില്‍ പോയി പൂമൂടല്‍ നടത്തുകയാണ് . സുന്നി പള്ളികളില്‍ സ്ത്രീകള്‍ കയറണോ എന്ന് തീരുമാനിക്കേണ്ടത് കോടിയേരി അല്ല . ഏതു മത വിശ്വാസികളുടെ ആചാരം സംരക്ഷിക്കാനും കോണ്‍ഗ്രസ്‌ മുന്നില്‍ ഉണ്ടാവുമെന്നും ചെന്നിത്തല പറഞ്ഞു .

കേരളത്തില്‍ നവോഥാന സമരങ്ങള്‍ നടത്തിയത് കോണ്‍ഗ്രസാണ് അതില്‍ സിപിഎമ്മിന് യാതൊരു സ്ഥാനവുമില്ല . രണ്ടാം വിമോചന സമരം എന്നാണു ഉന്നയിക്കുന്ന ആരോപണം എന്നാല്‍ ഈച്ചയെ കൊല്ലാന്‍ ആരും തോക്കെടുക്കില്ല . ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ ജനം വിധിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി .

Tags: chennithalapinarayi government
Share75TweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies