Tag: pinarayi government

‘കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നത് ഇടത് സര്‍ക്കാര്‍’; സജി ചെറിയാന്റെ അതേ മനോനിലയാണ് പിണറായി സര്‍ക്കാരിനെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് കുബ്ബ

ഭരണഘടനയെ അപമാനിച്ച സജി ചെറിയാന്റെ അതേ മനോനിലയാണ് സര്‍ക്കാരിനുമുള്ളതെന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഭഗവന്ത് കുബ്ബ. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചത് ഈ സര്‍ക്കാരിന്റെ ചിന്താഗതിയുടെ ...

സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർധിച്ചു

സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർധിച്ചെന്ന് സർക്കാർ. മൊത്തം കടബാധ്യത 3,32,291 കോടിയെന്ന് ധനമന്ത്രി നിയമസഭയിൽ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ ധവളപത്രം ഇറക്കില്ലെന്നും, പ്രതിസന്ധിയുടെ പേരിൽ സിൽവർ ലൈൻ ...

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം പുറത്തു വിടണമായിരുന്നു, പരാതിക്കാര്‍ക്കും റിപ്പോര്‍ട്ട് കൈമാറാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്’; സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ വനിതാ കമ്മീഷന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ വനിതാ കമ്മീഷന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ...

‘രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം നിര്‍ജ്ജീവം, സൈന്യം ഇറങ്ങിയ ശേഷമാണ് വേഗമുണ്ടായത്, ഇടുക്കിയിലെ പല ക്യാമ്പുകളിലും ഇപ്പോഴും ഭക്ഷണമില്ലാത്ത സാഹചര്യമുണ്ട്’; പിണറായി സർക്കാരിനെതിരെ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രളയദുരിതത്തില്‍പെട്ട എല്ലാവര്‍ക്കും സര്‍ക്കാര്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മരണപ്പെട്ടവര്‍ക്ക് മാത്രമല്ല വീടും സ്ഥലവും നഷ്ടമായവര്‍ക്കും ധനസഹായം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ...

”എന്തൊരു കരുതല്‍, മദ്യം വാരിക്കോരി പ്രജകള്‍ക്ക് നല്‍കുന്നു: മദ്യവും അവശ്യവസ്തുവായി മാറ്റിയ നെന്മയുള്ള സര്‍ക്കാര്‍, മുന്‍ സര്‍ക്കാര്‍ പൂട്ടിച്ച ബാറുകള്‍ എല്ലാം തുറന്നു കൊടുത്തുകൊണ്ട് മദ്യപന്മാര്‍ക്ക് റെഡ് സല്യൂട്ട് കൊടുത്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍”

അഞ്ചു പാർവതി പ്രഭീഷ് ഇപ്പോഴാണ് എല്ലാം ശരിയായത്. കേരളം എല്ലാ അര്‍ത്ഥത്തിലും ഡെവിള്‍സ് ഓണ്‍ കണ്‍ട്രിയാണെന്ന് ഭരണകര്‍ത്താക്കള്‍ തന്നെ അരക്കിട്ടുറപ്പിക്കുന്നു. ജോസഫൈന്‍ മോഡലില്‍ എല്ലാം അനുഭവിച്ചോ എന്നു ...

കോവിഡ് മഹാമാരിയിലും ജനങ്ങളെ പിഴിഞ്ഞ് പിണറായി സർക്കാർ; പിഴയായി പിരിച്ചെടുത്തത് 100 കോടിയിലധികം രൂപ

തിരുവനന്തപുരം: കൊവിഡ് കാലത്ത് പിണറായി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പിഴയായി പിരിച്ചെടുത്തത് റെക്കോര്‍ഡ് തുകയെന്ന് കണക്കുകൾ പുറത്ത്. അതേസമയം സംസ്ഥാനത്ത് പോലീസ് നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ...

‘സേവനങ്ങളില്‍ നിങ്ങള്‍ തൃപ്തരാണോ?’; ആപ്പുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസ് സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും ആപ്പുമായി സംസ്ഥാന സര്‍ക്കാര്‍. ഈ ആപ്പിലൂടെ, പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്കു വിളിക്കാനും കഴിയും. ...

‘ബാഴ്സലോണ വിടുന്ന ലയണല്‍ മെസ്സിക്ക് ഒരു കോടിമുണ്ടും ഷര്‍ട്ടും ഉപഹാരം’: പിണറായി സര്‍ക്കാരിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍

പാലക്കാട്: ഒളിമ്പിക്സ് മെഡല്‍ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് സംസ്ഥാനങ്ങളും സംഘടനകളും വ്യവസായികളുമടക്കമുള്ളവര്‍ വമ്പന്‍ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചത്. എന്നാൽ ഇതിന് പിന്നാലെ കേരളസർക്കാർ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല ...

ക്രീം ബിസ്‌ക്കറ്റും ചോക്ലേറ്റും ഓണക്കിറ്റില്‍ നിന്ന് പുറത്തായതിന് പിന്നാലെ കശുവണ്ടി പരിപ്പും പുറത്ത്; പായസത്തില്‍ കശുവണ്ടിക്ക് പകരം കായവും പുളിയും, ഈ ഓണത്തിന് പുളി പായസം പൊളിക്കുമെന്ന് ട്രോളി സോഷ്യൽമീഡിയ

തിരുവനന്തപുരം : ക്രീം ബിസ്‌ക്കറ്റും ചോക്ലേറ്റും സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ നിന്ന് പുറത്തായതിന് പിന്നാലെ കശുവണ്ടി പരിപ്പും പുറത്ത്. കശുവണ്ടി പരിപ്പ് ലഭിക്കാതെ ആയതോടെ പകരം ഓണക്കിറ്റില്‍ കായവും ...

90 രൂപക്ക് കേരള ചിക്കൻ; സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നതിനിടെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

കേരളത്തിൽ കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നതിനിടെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി പ്രതിഷേധവുമായി സോഷ്യൽമീഡിയ. കേരള സര്‍ക്കാറിന്റെ കേരള ചിക്കന്‍ പദ്ധതിയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽമീഡിയ ഉയർത്തിക്കൊണ്ട് വന്നിരിക്കുന്നത്. ...

‘മോദി സര്‍ക്കാര്‍ വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ വാക്സിന്‍ വിതരണം അട്ടിമറിക്കുന്നു’: കെ.സുരേന്ദ്രന്‍

കൊല്ലം: നരേന്ദ്രമോദി സര്‍ക്കാര്‍ വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ വാക്സിന്‍ വിതരണം അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഡിവൈഎഫ്ഐകാര്‍ക്ക് വാക്സിന്‍ കിട്ടിയിട്ടും ...

പിണറായി സർക്കാരിൻ്റെ പിന്തുണയോടെ കള്ളക്കടത്ത്, കൊട്ടേഷൻ, ഭീകരവാദം, സ്ത്രീപീഡനങ്ങൾ; സംസ്ഥാന സർക്കാരിനെതിരെ സമര പരമ്പരയുമായി ബിജെപി

തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ പിന്തുണയോടെ നടക്കുന്ന കള്ളക്കടത്ത്, കൊട്ടേഷൻ, ഭീകരവാദം, സ്ത്രീപീഡനങ്ങൾ എന്നിവയ്ക്കെതിരെ ബിജെപി സമര പരമ്പര നടത്തും. രണ്ടാം ഇടത് ഭരണത്തിൽ കേരളം അസാധാരണവും അപകടകരവുമായ ...

‘കേന്ദ്രപദ്ധതികള്‍ റീപായ്ക്ക് ചെയ്ത് സംസ്ഥാനത്തിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചിറക്കുന്ന സ്റ്റിക്കര്‍ ഗവണ്മെന്റ്’: പിണറായി സര്‍ക്കാരിനെ പരിഹാസവുമായി കൃഷ്ണകുമാര്‍

തിരുവനന്തപുരം: കേന്ദ്രം നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാതെ പുഴുവരിച്ച പോകുന്നു എന്ന റിപ്പോര്‍ട്ട് പങ്കുവെച്ച് പിണറായി സര്‍ക്കാരിനെ വിമര്‍ശനവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍. സംസ്ഥാനം ...

‘ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍  പ്രാമുഖ്യം സർക്കാർ മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരം’;​ മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത

കോട്ടയം: കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍ പ്രാമുഖ്യം മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരമാണെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത. മാര്‍ത്തോമ്മാ ...

തിരുവനന്തപുരത്ത് ഡിറ്റന്‍ഷന്‍ സെന്റര്‍ ഒരുങ്ങുന്നു: ‘ആഹാ, നമുക്കെതിരെ നാം തന്നെ പ്രമേയം പാസാക്കുന്നില്ലേ?’, പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍

തിരുവനന്തപുരം: ജയില്‍ മോചിതരാകുന്ന വിദേശികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കരുതല്‍കേന്ദ്രം സ്ഥാപിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രം​ഗത്ത്. അനധികൃതമായി രാജ്യത്തു പ്രവേശിക്കുന്ന വിദേശികളേയും ജയില്‍മോചിതരാകുന്ന ...

‘അനധികൃതമായി പ്രവേശിക്കുന്നവരെ പാര്‍പ്പിക്കാന്‍ കേരളത്തില്‍ ഡിറ്റന്‍ഷന്‍ കേന്ദ്രം തുടങ്ങി’: പരിഹാസവുമായി സന്ദീപ് വാചസ്പതി

ആലപ്പുഴ: ജയില്‍മോചിതരാകുന്ന വിദേശികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കരുതല്‍കേന്ദ്രം സ്ഥാപിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ പരിഹസിച്ച്‌ ബി.ജെ.പി നേതാവ് സന്ദിപ് വാചസ്പതി. അനധികൃതമായി രാജ്യത്തു പ്രവേശിക്കുന്ന വിദേശികളേയും ജയില്‍മോചിതരാകുന്ന വിദേശികളേയും പാര്‍പ്പിക്കുന്നതിനായി ...

ഐസക്കിന്റെ കോടിയും ബാലഗോപാലിന്റെ കോടിയും: ”രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും പതിവുപോലെ കണ്‍കെട്ടാവുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ രണ്ട് പ്രഖ്യാപനങ്ങള്‍ പരിശോധിച്ചാല്‍ മതി”, രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിനെതിരെ പരിഹാസവുമായി വി മുരളീധരന്‍

തിരുവന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും പതിവുപോലെ കണ്‍കെട്ട് തന്നെയെന്ന് പരിഹാസവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. സാധാരണ പ്ലാന്‍ ഫണ്ടിന് പുറത്താണോ കോവിഡ് പാക്കേജായി ...

രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ ബജറ്റ് ഇന്ന്; രാവിലെ ഒമ്പതുമണിക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ ബജറ്റ്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. ഒമ്പതുമണിക്കാണ്​ ബജറ്റ്​ അവതരണം ആരംഭിക്കുക. ബജറ്റ്​ അവതരണത്തിന്​ മുന്നോടിയായി, കേരളത്തിന്‍റെ ഭാവി വികസനത്തിന്​ ...

‘തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം മെയ് 12ന് നടന്നത് 70 മരണം’; സംസ്ഥാനത്തുടനീളം കോവിഡ് മൂലം നടക്കുന്ന കൂട്ടമരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചു വെയ്ക്കുകയാണെന്ന് സന്ദീപ് വാര്യർ

കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ് കേരളത്തിൽ. ഇതിനിടെ സംസ്ഥാനത്തെ യഥാർത്ഥ കൊവിഡ് മരണകണക്കുകൾ സംസ്ഥാന സർക്കാർ മറച്ചുവയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ...

Page 1 of 6 1 2 6

Latest News