ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നാടെങ്ങും പ്രക്ഷോഭം ശക്തമായിരിക്കുന്നത്തിന്റെ ഇടയില്‍ മലക്കം മറിഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി.
വിശ്വാസികളായ സ്ത്രീകളാണെങ്കില്‍ ശബരിമലയില്‍ കുറച്ചു കഴിഞ്ഞു പോയാല്‍ പോരെയെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗം പി.കെ ശ്രീമതി .
ഭക്തിയും വിശ്വാസമുള്ളവര്‍ അല്പം കാത്തിരിക്കണം . അല്ലാതെ ചാടിക്കയറി ഇന്ന് തന്നെ ശബരിമലയ്ക്ക് പോവാന്‍ നില്‍ക്കുന്നത് സര്‍ക്കാരിന് പാരപണിയാണോയെന്നു സംശയമുണ്ടെന്നും പി.കെ ശ്രീമതി പറഞ്ഞു .
Discussion about this post