ശബരിമലയിലെ നിരോധനാജ്ഞ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി . യുവതി പ്രവേശനത്തിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നതാന് നീട്ടാന്‍ കാരണം .
ഇലവുങ്കല്‍ , നിലയ്ക്കല്‍ , പമ്പ , ശബരിമല എന്നീ നാലിടങ്ങളില്‍ ആയിരുന്നു നേരത്തെ നിരോധനആജ്ഞ പ്രഖ്യാപിച്ചിരുന്നത് . ഇതിനു പുറമേ പ്ലാപ്പള്ളി , തുലാപ്പള്ളി , ളാഹ എന്നിവിടങ്ങളില്‍ കൂടി ഇന്ന് നിരോധനനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് .
നിലവിലെ സാഹചര്യം വിലിയിരുത്തി പോലീസ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് ജില്ലാ കളക്ടര്‍ നട അടയ്ക്കുന്ന തിങ്കളാഴ്ച വരെ നിരോധനാനജ്ഞ നീട്ടുവാന്‍ തീരുമാനിച്ചത് .
Discussion about this post