ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് ആത്മീയാചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ . ശ്രീ അയ്യപ്പന്റെ സന്നിധാനം അങ്ങേയറ്റത്തെ പവിത്രതയോടും ആചാരങ്ങളോടുള്ള ആദരവോടു കൂടിയും സംരക്ഷിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു .
ശബരിമല സന്നിധാനം ആക്ടിവിസമോ താൻപോരിമയോ കാണിക്കാനുള്ള സ്ഥലമല്ല. പുനഃപരിശോധനാ ഹർജി പരിഗണിക്കുമ്പോൾ ബഹുമാനപ്പെട്ട കോടതി ഭക്തരുടെ വികാരങ്ങൾ കൂടി കണക്കിലെടുക്കുമെന്നുറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .
ശ്രീ അയ്യപ്പന്റെ സന്നിധാനം അങ്ങേയറ്റത്തെ പവിത്രതയോടും ആചാരങ്ങളോടുള്ള ആദരവോടു കൂടിയും സംരക്ഷിക്കേണ്ടതുണ്ട്.അത് ആക്ടിവിസമോ താൻപോരിമയോ കാണിക്കാനുള്ള സ്ഥലമല്ല. പുനഃപരിശോധനാ ഹർജി പരിഗണിക്കുമ്പോൾ ബഹുമാനപ്പെട്ട കോടതി ഭക്തരുടെ വികാരങ്ങൾ കൂടി കണക്കിലെടുക്കും എന്ന് എനിക്കുറപ്പുണ്ട്
— Sri Sri Ravi Shankar (@SriSri) October 20, 2018
Discussion about this post