ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ അലോപ്പതി ആശുപത്രികളില്‍ പരിശീലനം നേടുന്നതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതോടെ ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്ക് അലോപ്പതി ആശുപത്രികളില്‍ പരിശീലനം തുടരാന്‍ സാധിക്കും. ആയുര്‍വേദ മെഡിക്കല്‍ അസ്സോസിയേഷന് സമര്‍പ്പിച്ച് ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി തീരുമാനം.
Discussion about this post