കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ചു . മീത്തല്‍ കുന്നോത്ത്പറമ്പിലെ കോണ്‍ഗ്രസ് ഓഫീസാണ് തീവെച്ച് നശിപ്പിചിരിക്കുന്നത് . ഓഫീസിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു . ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു .
ഇരുനിലകളിലായി പ്രവര്‍ത്തിക്കുന്ന മീത്തലെ കുന്നോത്ത് പറമ്പിലെ വി സ്മാരകത്തിലാണ് ഓഫീസ് പരാവര്‍ത്തനം . ആക്രമത്തില്‍ ഓഫീസിന്റെ താഴത്തെ നില പൂര്‍ണമായി കത്തിനശിച്ചു . ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കിലെന്ന് നേരിട്ടെത്തി അറിയിച്ചു .
Discussion about this post