ശബരിമല വിധി സ്റ്റേ ചെയ്യില്ലെന്ന് ആവര്‍ത്തിച്ച് സുപ്രിം കോടതി. ജനവരി 22ന് മുമ്പ് റിവ്യു ഹര്‍ജി പരിഗണിക്കണമെന്ന ആവശ്യവും പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വ്യക്തമാക്കി. ജനുവരി 22ന് മാത്രമേ ഹര്‍ജി പരിഗണിക്കു എന്നും അദ്ദേഹം പറഞ്ഞു.
റിവ്യു ഹര്‍ജിക്കാരിയായ ഷൈലജ വിജയന്റെ അഭിഭാഷകനാണ് ഇന്ന് രാവിലെ വിഷയം സുപ്രിം കോടതിയില്‍ ഉന്നയിച്ചത്.
റിവ്യ.ൂ ഹര്‍ജി ജനുവരി 22നാണ് സുപ്രിം കോടതി തുറന്ന കോടതിയില്‍ പരിഗണിക്കുക. മുന്‍ വിധി സ്റ്റേ ചെയ്യില്ലെന്നും സുപ്രിം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post