ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല ടീച്ചര്‍ സന്നിധാനത്തെത്തി. ശരണം വിളികളുടെ അകമ്പടിയോടയായിരുന്നു ശശികല ടീച്ചര്‍ ദര്‍ശനം നടത്തിയത്. പോലിസ് നല്കിയ കടുത്ത നിയന്ത്രണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഇടയിലായിരുന്നു ശശികല ടീച്ചര്‍ ദര്‍ശനം നടത്തിയത്. കുട്ടികളുടെ ചോറുണിനായി അച്ചമ്മയായാണ് എത്തിയതെന്ന് ശശികല ടീച്ചര്‍ പറഞ്ഞിരുന്നു.
ആറ് മണിക്കൂര്‍ മാത്രമേ സന്നിധാനത്ത് നില്ക്കാന് പാടുള്ളു, നാമജപയജ്ഞം നടത്താന്‍ പാടില്ല, മാധ്യമങ്ങളോട് പ്രകോപനപരമായി സംസാരിക്കരുത് തുടങ്ങിയവയായിരുന്നു നിര്‍ദ്ദേശങ്ങള്‍
Discussion about this post