KP Sasikala

ക്വിറ്റ് ഇന്ത്യ ദിനത്തിൽ ദേവസ്വം ബോർഡ് ആസ്ഥാനങ്ങളിലേക്ക് ഹിന്ദു ഐക്യവേദി മാർച്ച് നടത്തും – കെ പി ശശികല ടീച്ചർ

ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനത്തിൽ ദേവസ്വം ബോർഡ് ആസ്ഥാനങ്ങളിലേക്ക് ഹിന്ദു ഐക്യവേദി മാർച്ച് നടത്തുമെന്ന് കെ പി ശശികല ടീച്ചർ. ഇവിടുത്തെ ഹൈന്ദവവിശ്വാസത്തിന്റെ മേലെ കയറാൻ ...

ലോകത്തെവിടെ സ്‌ഫോടനം നടന്നാലും അതിനൊരു മലയാളി ബന്ധമുണ്ട്; ഇങ്ങനെപോയാൽ ലോകം മുഴുവൻ നമ്മെ സംശയിക്കുന്ന സാഹചര്യം വരും; ശശികല ടീച്ചർ

തിരുവനന്തപുരം : കേരളം തീവ്രവാദത്തിന്റെ ഹബ്ബായി മാറിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചർ. ഇത് മലയാളികൾക്ക് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബുദ്ധിമുട്ട് ...

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തന്നെ സുപ്രിം കോടതി ഉത്തരവ് ലംഘിച്ച് അന്യായമായി അറസ്റ്റ് ചെയ്തു; പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി ശശികല ടീച്ചര്‍ ഹൈക്കോടതിയില്‍, സര്‍ക്കാരിനും, പോലിസിനും നോട്ടിസയച്ച് കോടതി

  കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തന്നെ അന്യായമായി അറസ്റ്റ് ചെയ്ത ഉദ്യേഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ ഹൈക്കോടതിയെ സമീപിച്ചു. ...

ശബരിമല കര്‍മ്മ സമിതിയുടെ സെക്രട്ടറിയേറ്റ് വളയലും, രഥയാത്രയും മാറ്റി: പത്തിന് നൂറ് കേന്ദ്രങ്ങളിലെ സംഗമവും, 19ന് ഭക്തമഹാസംഗമവും

ശബരിമല കര്‍മ്മസമിതി നടത്താന്‍ നിശ്ചയിച്ചിരുന്ന രഥയാത്രയും 18 ന് 120 ഹിന്ദു സംഘടനകളെ അണിനിരത്തി നടത്തുവാന്‍ തീരുമാനിച്ച സെക്രട്ടേറിയേറ്റ് വളയലും മാറ്റിവെച്ചു . ഈ മാസം 11 ...

”ഞാന്‍ പറഞ്ഞതിന്റെ വീഡിയൊ പുറത്ത് വിടണം, അല്ലാതെ മുഖ്യമന്ത്രി വെറും സൈബര്‍ കമ്മിയായി തരം താഴരുത്…”വെല്ലുവിളിച്ച് കെ.പി ശശികല ടീച്ചര്‍

ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഒരു നേതാവ് പറഞ്ഞുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍. ഞാന്‍ ...

കെ.പി ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതിനെതിരെ ടിപി സെന്‍കുമാര്‍

ശബരിമലയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതിനെതിരെ മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാര്‍ . നിയമവിരുദ്ധമായിട്ടാണ് ശശികല ടീച്ചറെ ...

‘ശബരിലയ്ക്കായി ജയിലില്‍ പോയ കെ സുരേന്ദ്രന്‍ ചെയ്തത് വലിയ ത്യാഗം’:ജയിലിന് പുറത്ത് അഭിവാദ്യമര്‍പ്പിക്കാനെത്തി ശബരിമല കര്‍മ്മ സമിതി

ശബരിമലയിലെ ആചാരസംരക്ഷണത്തിനായി ജയിലില്‍ പോയ കെ സുരേന്ദ്രന്‍ ചെയ്തത് വലിയ ത്യാഗമാണെന്ന് ശബരിമല കര്‍മ്മ സമിതി നേതാവും ഹിന്ദു ഐക്യവേദി നേതാവുമായ കെ.പി ശശികല ടീച്ചര്‍. ജയില്‍ ...

സന്നിധാനത്ത് നാമജപവുമായി ശശികല ടീച്ചറുടെ ദര്‍ശനം

ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല ടീച്ചര്‍ സന്നിധാനത്തെത്തി. ശരണം വിളികളുടെ അകമ്പടിയോടയായിരുന്നു ശശികല ടീച്ചര്‍ ദര്‍ശനം നടത്തിയത്. പോലിസ് നല്‍കിയ കടുത്ത നിയന്ത്രണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഇടയിലായിരുന്നു ...

”വൈ ആര്‍ യു ഷൗട്ടിംഗ് സര്‍”?: നിങ്ങളെന്താ അമ്പലത്തില്‍ പോകുന്നവരെ കൊണ്ട് സത്യപ്രസ്താവന ചെയ്യിക്കുകയാണോ? യതീഷ് ചന്ദ്രയുടെ ആക്രോശത്തെ ചോദ്യം ചെയ്ത് ശശികല ടീച്ചര്‍

കെ.എസ്ആര്‍ടിസി ബസ്സില്‍ കയറി ശബരിമലയില്‍ തങ്ങാനാവില്ലെന്ന് നിര്‍ദ്ദേശിച്ച എസ്പി യതീഷ് ചന്ദ്രയോട് നിങ്ങളെന്തിനാണ് ഷൗട്ട് ചെയ്യുന്നതെന്ന് ചോദിച്ച് കെ.പി ശശികല ടീച്ചര്‍. വൈ ആര്‍ യു ഷൗട്ടിംഗ് ...

”വിട്ടുവീഴ്ച ചെയ്യുന്നത് പേരക്കുട്ടിയുടെ ചോറൂണിനായി”:കുട്ടികള്‍ക്കൊപ്പം മല കയറി കെ.പി ശശികല ടീച്ചര്‍

നിലയ്ക്കല്‍: പേരക്കുട്ടിയുടെ ചോറൂണിനാണു സന്നിധാനത്തേക്ക് പോകുന്നതെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല പറഞ്ഞു. കുട്ടികള്‍ കൂടെയുള്ളതുകൊണ്ടാണു വിട്ടുവീഴ്ചയ്ക്കു തയാറായത്. താനിപ്പോള്‍ അച്ചമ്മയായിട്ടാണു മല കയറുന്നതെന്നും അവര്‍ ...

കെ.പി ശശികല ടീച്ചര്‍ ഇന്ന് വൈകിട്ട് സന്നിധാനത്തേക്ക് : വിശ്വാസി നീക്കങ്ങള്‍ക്ക് മുന്നില്‍ വിറളി പൂണ്ട് പോലിസ്

കഴിഞ്ഞ ദിവസം സന്നിധാനത്ത് നിന്ന് പോലിസ് അകാരണമായി അറസ്റ്റ് ചെയ്ത് നീക്കിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികള ടീച്ചര്‍ ഇന്ന് വൈകിട്ട് സന്നിധാനത്ത് എത്തും. പോലിസിനെ ...

പോലിസിനെയൊക്കെ എന്തിന് മലയില്‍ കൊണ്ടിറക്കണം, ഇരുമുടിക്കെട്ടുമായി എത്തിയ സ്ത്രീകളെ അറസ്റ്റ് ചെയ്തതെന്തിന് ? ഹര്‍ത്താലില്‍ സ്ത്രീകളുടെ പ്രതികരണം [ Video ]

ശബരിമല ദര്‍ശനത്തിന് ഇരുമുടിക്കെട്ടുമായി എത്തിയ കെ.പി ശശികല ടീച്ചറെ പോലിസ് അറസ്റ്റ് ചെയ്ത് നടപടിയില്‍ ജന പ്രതിഷേധം സര്‍ക്കാരിന് എതിര്. ഹര്‍ത്താലില്‍ പ്രതികരണം തേടിയെത്തിയ മാധ്യമങ്ങളിലൂം ഹര്‍ത്താലിന് ...

”ഹിന്ദു സമൂഹം ഇനി ദേവസ്വം ബോര്‍ഡുകളുടെ കറവപശുക്കളാകില്ല”- ശബരിമല വിധി നടപ്പാക്കുന്നത് അധികവരുമാനം ലക്ഷ്യം വച്ചെന്ന് കെ.പി ശശികല ടീച്ചര്‍

തൃശൂര്‍ : കേരളത്തിലെ ഹൈന്ദവ സമൂഹം ഇനി കേരളത്തിലെ ദേവസ്വംബോര്‍ഡുകളുടെ കറവപ്പശുക്കളാകാന്‍ തയാറല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല ടീച്ചര്‍. കേരളത്തിലെ മാറിമാറി വരുന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist