റാഫേല്‍ വിവാദത്തില്‍ കരാറുകളുടെ നടപടിക്രമങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയ്ക്കറിയില്ലെങ്കില് മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണിയോട് നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ ചോദിച്ച് മനസ്സിലാക്കണമെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് അഭിപ്രായപ്പെട്ടു.
റാഫേല്‍ ഇടപാടില്‍ രാഹുല്‍ ഗാന്ധിയുടെ സംശയങ്ങള്‍ തീരുന്നില്ലായെന്നും അവര്‍ പറഞ്ഞു. ഇടപാടില്‍ അഴിമതി നടന്നിട്ടില്ലായെന്നത് വ്യക്തമായ സ്ഥിതിക്ക് കോണ്‍ഗ്രസിന്റെ കള്ളം പൊളിഞ്ഞെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Discussion about this post