Defence Minister Nirmala Sitharaman

കോവിഡ്​ വാക്​സിനേഷന്‍ ക്യാമ്പയിൻ: ഇന്ത്യയ്ക്ക് അഭിനന്ദനമറിയിച്ച് ​ ലോകബാങ്ക്​

വാഷിങ്​ടണ്‍: കോവിഡ്​ വാക്​സിനേഷന്‍ ക്യാമ്പയിന്റെ തടസ്സമില്ലാത്ത പ്രവർത്തനത്തിൽ​ ഇന്ത്യയെ അഭിനന്ദിച്ച്‌​ ലോകബാങ്ക്​. ധനമന്ത്രി നിര്‍മല സീതാരാമനുമായി ലോകബാങ്ക്​ പ്രസിഡന്‍റ്​ ഡേവിഡ്​ മാല്‍പാസ്​ നടത്തിയ കൂടിക്കാഴ്​ചയിലാണ്​ അഭിനന്ദനമറിയിച്ചത്​. അന്താരാഷ്​ട്രതലത്തില്‍ ...

പ്രതിരോധ സേന മാറ്റത്തിനൊരുങ്ങുന്നു.229 സൈനിക ഓഫിസര്‍മാരെ സ്ഥലം മാറ്റി പുതിയ നടപടി.

രാജ്യത്തെ സൈനിക വിഭാഗങ്ങളില്‍ അടിമുടി പരിഷ്‌കാരത്തിന് തുടക്കം കുറിച്ചുള്ള ഉത്തരവില്‍ പ്രതിരോധ മന്ത്രി ഒപ്പുവച്ചു. ഇതനുസരിച്ച് തന്ത്രപ്രധാനമായ ആസൂത്രണം, വിജിലന്‍സ്, മനുഷ്യാവകാശ വിഷയങ്ങള്‍, മറ്റ് ഔദ്യോഗിക കാര്യങ്ങള്‍ ...

വീരമൃത്യു വരിച്ച ജവാന്മാരുടെ അമ്മമാരുടെ കാല്‍ തൊട്ട് വന്ദിച്ച് നിര്‍മ്മലാ സീതാരാമന്‍: വീഡിയോ വൈറല്‍

രാജ്യത്ത് വീരമൃത്യു വരിച്ച ജവാന്മാരുടെ അമ്മമാരുടെ കാല്‍ തൊട്ട് വന്ദിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. വീരമൃത്യു വരിച്ച ജവാന്മാരുടെ അമ്മമാരെയും ഭാര്യമാരെയും ആദരിക്കുന്ന ചടങ്ങിലായിരുന്നു ഇത്. ...

നിര്‍മ്മലാ സീതാരാമന്‍ അതിര്‍ത്തിയിലേക്ക്: ശ്വാസമടക്കി പാക്കിസ്ഥാന്‍

അതിര്‍ത്തിക്ക് സമീപം പാക്കിസ്ഥാന്റെ പ്രകോപനപരമായ നീക്കങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് ...

ബംഗാള്‍ വിഷയം: തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കാന്‍ ബി.ജെ.പി. നിര്‍മ്മല സീതാരാമന്‍ കമ്മീഷന്‍ ആസ്ഥാനത്ത്

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പശ്ചിമബംഗാളില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തടയിടുന്ന മമത സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബി.ജെ.പി രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് ബി.ജെ.പിയുടെ തീരുമാനം. ഇതിന് ...

മോദി സര്‍ക്കാരിലെ മന്ത്രിമാരില്‍ മികച്ചത് രാജ്‌നാഥ് സിംഗ്: സര്‍വ്വേ ഫലം പുറത്ത്

മോദി മന്ത്രിസഭയിലെ മന്ത്രിമാരില്‍ ഏറ്റവും നല്ല മന്ത്രിയെ കണ്ടുപിടിക്കുന്നതിന് വേണ്ടി നടത്തിയ സര്‍വ്വേയില്‍ ഒന്നാം സ്ഥാനത്തെത്തിയത് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സര്‍വ്വേയില്‍ പങ്കെടുത്ത 50 ശതമാനം ...

“ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്കി”ന്റെ ടീമിന് പ്രതിരോധ മന്ത്രിയുടെ അഭിനന്ദനം

2016ല്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമായ 'ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്കി'ന്റെ ടീമിന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അഭിന്ദനമര്‍പ്പിച്ചു. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി ...

“മോദിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാക്കിസ്ഥാന്റെ സഹായം തേടുന്നു”: നിര്‍മ്മലാ സീതാരാമന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ വേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടി പാക്കിസ്ഥാന്റെ സഹായം തേടുന്നുവെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഇത്ര മോശമായ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്നും ...

ലോകസഭയില്‍ വികാരധീനയായി നിര്‍മ്മലാ സീതാരാമന്റെ മറുപടി, റാഫേല്‍ കരാറിലെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞതോടെ വെട്ടിലായി രാഹുല്‍

റാഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒപ്പിടാതിരുന്നത് കമ്മീഷന്‍ കിട്ടാഞ്ഞത് മൂലമാണെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഈ നടപടി രാഷ്ട്ര സുരക്ഷയെ അവഗണിച്ചുകൊണ്ടുള്ള ഒന്നായിരുന്നുവെന്നും നിര്‍മ്മലാ ...

“നടപടിക്രമങ്ങളറിയില്ലെങ്കില്‍ എ.കെ.ആന്റണിയോട് ചോദിക്കൂ”: റാഫേല്‍ വിവാദത്തില്‍ രാഹുലിനോട് പ്രതിരോധ മന്ത്രി

റാഫേല്‍ വിവാദത്തില്‍ കരാറുകളുടെ നടപടിക്രമങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയ്ക്കറിയില്ലെങ്കില്‍ മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണിയോട് നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ ചോദിച്ച് മനസ്സിലാക്കണമെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ...

“വായ്പാ തട്ടിപ്പ് നടന്നത് യു.പി.എ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം”: നിര്‍മ്മലാ സീതാരാമന്‍

ഇന്ത്യയില്‍ വലിയ തുകകളുടെ വായ്പാ തട്ടിപ്പ് നടന്നത് യു.പി.എ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് രാജ്യം വിട്ട ...

“അതിര്‍ത്തിയില്‍ ഇന്ത്യ നീക്കങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും”: പാക്കിസ്ഥാന്‍ തീവ്രവാദത്തിനെതിരെ നിര്‍മ്മലാ സീതാരാമന്‍

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇന്ത്യ നീക്കങ്ങള്‍ തുടര്‍ന്ന് കൊണ്ടെയിരിക്കുമെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഇത് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist