Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

”അയ്യപ്പന് ചുറ്റും ഉയര്‍ന്നത് 198 പള്ളികളെന്ന് ഗൂഗിള്‍ മാപ്പ്”;നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കുന്നതിന് പിന്നിലും കളികള്‍”:ഗൂഢാലോചനയെന്ന വാദമുയര്‍ത്തി സോഷ്യല്‍ മീഡിയ

by Brave India Desk
Nov 29, 2018, 01:27 pm IST
in Kerala
Share on FacebookTweetWhatsAppTelegram

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ശബരിമലയുമായി ബന്ധപ്പെട്ട മേഖലകളില്‍ 198 പള്ളികളെന്ന ഗൂഗിള്‍ മാപ്പ് നിരത്തി ശബരിമലയിലെ വിവാദങ്ങളെ ബന്ധപ്പെടുത്തി പ്രചരണം. ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളും, സംഘര്‍ഷവും സര്‍ക്കാരുമായി ചേര്‍ന്ന് ചില ക്രൈസ്തവ വിഭാഗങ്ങള്‍ നടത്തുന്ന ഗൂഡാലോചനയാണെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യവും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നു.
പമ്പയില്‍ നിന്ന് ബേസ് ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റുന്നതിന് പിന്നില്‍ ചില അജണ്ടകളുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. പമ്പ പ്രളയക്കെടുതിയില്‍ തകര്‍ന്നതിന് പിറകെ നിലയ്ക്കലില്‍ സര്‍ക്കാര്‍ വലിയ തോതില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പമ്പയുടെ വികസനം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള നീക്കത്തിന് പിന്നില്‍ സര്‍ക്കാരിന് കൃത്യമായ അജണ്ടയുണ്ടെന്നാണ് ആരോപണം.
ശബരിമല മേഖലയില്‍ 198 പള്ളികള്‍ ഉയര്‍ന്നതിന് പിന്നില്‍ വിദേശ ഫണ്ടിംഗ് ഉണ്ടെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
നേരത്തെ ഉണ്ടായ നിലയ്ക്കല്‍ സമരവുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ കേരളത്തിന് മുന്നിലുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ആരോപണങ്ങള്‍ വെറുതെ തള്ളികളയാനാവില്ലെന്നും ചില സംഘപരിവാര്‍ അനുകൂല വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ ആര്‍ത്തുങ്കല്‍ പള്ളിയുമായി ബന്ധപ്പെട്ട് അയ്യപ്പ ഭഗവാന് ബന്ധമുണ്ടെന്ന പ്രചരണത്തിനെതിരെയും ഹിന്ദു നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ആര്‍ത്തുങ്കല്‍ പള്ളിയില്‍ പോയി മാല ഊരിയാലെ ശബരിമല ദര്‍ശനം പൂര്‍ത്തിയാവുകയുള്ളു എന്ന തരത്തിലുള്ള പ്രചരണത്തിന് പിന്നില്‍ വലിയ ഗൂഡാലോചന നടക്കുന്നുവെന്നായിരുന്നു ആരോപണം. അയ്യപ്പനുമായി യാതൊരു ബന്ധവുമില്ലാത്ത കഥ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ മതപരിവര്‍ത്തന ലോബിയാണെന്നാണ് ആക്ഷേപം. തമിഴ്‌നാട്ടില്‍ മതപരിവര്‍ത്തിന് തടയിടുന്നത് അയ്യപ്പനിലുള്ള വിശ്വാസമാണെന്നും ഇത് മറികടക്കാന്‍ ആര്‍ത്തുങ്കല്‍ പള്ളിയെ അയ്യപ്പനുമായി ബന്ധപ്പെടുത്തുകയാണെന്ന വിമര്‍ശനം ഹിന്ദു സന്യാസിമാരും ഉയര്‍ത്തിയിരുന്നു. നിലയ്ക്കല്‍. ആര്‍ത്തുങ്കല്‍ പള്ളിയുമായി ബന്ധപ്പെട്ട വ്യാജപ്രചരണം, ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ എന്നിവ ഒരു തുടര്‍ച്ചയായി കാണണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

Tags: sabarimala templechurches near Sabarimala
Share1466TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies