ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഇന്ന് ജയില്‍മോചിതനാകും. പത്തി മണിയോടെ പുറത്തിറങ്ങുന്ന കെ.സുരേന്ദ്രനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. അവിടെ നിന്നും സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലേക്കായിരിക്കും കെ.സുരേന്ദ്രന് എത്തുന്നത്. സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെ സന്ദര്‍ശിക്കും .
21 ദിവസമായി ജയിലില്‍ കഴിയുന്ന കെ.സുരേന്ദ്രന് ഉപാധികളോടെ ഇന്നലെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
Discussion about this post