ശബരിമലയിലും പരിസരത്തും നിലനില്‍ക്കുന്ന നിരോധനാജ്ഞ രണ്ടു ദിവസത്തേക്ക് കൂടി നീട്ടി .. സാധാരണ നാല് ദിവസം വീതം നീട്ടിക്കൊണ്ടാണ് ഉത്തരവിട്ടിരുന്നതെങ്കില് ഇത്തവണ രണ്ടു ദിവസം മാത്രമാണ് നീട്ടിയിരിക്കുന്നത് .
കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും തന്നെ കാര്യമായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം ജില്ലാകളക്ടര്‍ എടുത്തതെന്നാണ് നിഗമനം .
Discussion about this post