Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

“വിശാലസഖ്യമെന്നത് വെറും മായ. 2019ല്‍ വിജയം ബി.ജെ.പിക്ക് തന്നെ”: അമിത് ഷാ

by Brave India Desk
Dec 19, 2018, 12:40 pm IST
in India
Share on FacebookTweetWhatsAppTelegram

2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിശാലസഖ്യമെന്നത് വെറും മായയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്നെ ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശാലസഖ്യത്തിലെ പാര്‍ട്ടികളുമായി ബി.ജെ.പി 2014ല്‍ മത്സരിച്ചതായിരുന്നുവെന്നും അതില്‍ എല്ലാവരെയും ബി.ജെ.പി പരാജയപ്പെടുത്തിയെന്നും തുടര്‍ന്ന് തങ്ങളാണ് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശാലസഖ്യത്തിലെ നേതാക്കള്‍ എല്ലാവരും പ്രാദേശിക നേതാക്കളാണെന്നും അവര്‍ക്ക് പരസ്പരം സഹായിക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

അതേസമയം രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും തിരഞ്ഞെടുപ്പുകളുടെ ഫലങ്ങളുമായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ താരതമയം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ രണ്ട് തിരഞ്ഞെടുപ്പുകളും മത്സരിക്കിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് കൊല്ലത്തിനുള്ളില്‍ രാഷ്ട്രത്തിന്റെ സുരക്ഷ ബി.ജെ.പി സര്‍ക്കാര്‍ ഉറപ്പ് വരുത്തിയെന്ന് അമിത് ഷാ പറഞ്ഞു. അഴിമതിയെയും സര്‍ക്കാര്‍ കീഴ്‌പ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ എട്ട് കോടി ഭവനങ്ങളില്‍ ശൗചാലയങ്ങളും 2.5 കോടി ഭവനങ്ങളില്‍ വൈദ്യുതിയും സര്‍ക്കാര്‍ എത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരേണ്ടത് രാഷ്ട്രത്തിന്റെ മൊത്തം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2014ല്‍ ആറ് സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു ബി.ജെ.പി ഭരിച്ചിരുന്നതെന്നും ഇപ്പോള്‍ 16 സംസ്ഥാാനങ്ങളില്‍ ബി.ജെ.പി ഭരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2019ല്‍ പശ്ചിമബംഗാള്‍, വടക്ക് കിഴക്കന്‍ മേഖല, ഒഡീഷ എന്നിവടങ്ങളില്‍ ബി.ജെ.പി ശക്തമായ ചുവട് വെയ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവ സേന ബി.ജെ.പിയുടെ കൂടെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: MahagagathbandhanBJP President Amit Shah
Share1127TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies