Tag: BJP President Amit Shah

കോവിഡ് മരണം: 7274 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്ര സർക്കാർ

ഡൽഹി : കോവിഡ് മരണങ്ങളില്‍ നഷ്ടപരിഹാരത്തിനായി 23 സംസ്ഥാനങ്ങളുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് 7274. 4 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിഹിതത്തിന്റെ രണ്ടാം ...

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ക്യാപ്‌റ്റൻ; അമിത് ഷാ – അമരീന്ദര്‍ സിങ് കൂടിക്കാഴ്ച്ച ; ആകാംക്ഷയിൽ ദേശീയ രാഷ്ട്രീയം

ഡൽഹി: കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളെ തുടർന്ന് രാജി വച്ച പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. വൈകിട്ട് അഞ്ചിന് ദല്‍ഹിയിലെ അമിത് ...

‘വിഘടനവാദികൾക്ക് ഇന്ത്യയുടെ വികസന യാത്രയെ തടയാനാവില്ല; പാർലമെൻറിന്റെ വർഷകാല സമ്മേളനം കൂടുതൽ വികസന പരിപാടികൾക്ക് തുടക്കമിടും’; കേന്ദ്രത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞ് അമിത് ഷാ

ഡൽഹി : വിഘടനവാദികൾക്ക് ഇന്ത്യയുടെ വികസന യാത്രയെ തടയാനാവില്ലെന്നും, പാർലമെൻറിന്റെ വർഷകാല സമ്മേളനം കൂടുതൽ വികസന പരിപാടികൾക്ക് തുടക്കമിടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ...

”സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങളാണ് ഇന്ത്യയുടെ സുരക്ഷാ നയതന്ത്രത്തിന്റെ ഭാവി; ആന്റി ഡ്രോണ്‍ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡി.ആര്‍.ഡി.ഒ.” അമിത് ഷാ

ഡല്‍ഹി: സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങളാണ് ഇന്ത്യയുടെ സുരക്ഷാ നയതന്ത്രത്തിന്റെ ഭാവിയെന്നും, തദ്ദേശ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കുന്നതിന് സര്‍ക്കാര്‍ വലിയ പരിഗണന നല്‍കുന്നതായും ആഭ്യന്തര ...

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ എല്ലാ വെല്ലുവിളികളെയും തരണം ചെയ്യും: എൻ‌ഡി‌എ ഗവൺമെന്റിന്റെ 7 വർഷം പൂർത്തിയാകുമ്പോൾ അഭിവാദ്യം ചെയ്ത് അമിത് ഷാ

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനാത്മക നേതൃത്വത്തിൻ കീഴിൽ രാജ്യം എല്ലാ വെല്ലുവിളികളെയും മറികടക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ...

കുച്ച്‌ബിഹാര്‍ വെടിവെപ്പ്: ”സുരക്ഷാസേനയെയും ജനങ്ങളെയും തമ്മിലടിപ്പിക്കാന്‍ മമത ബാനര്‍ജി നടത്തിയ ശ്രമങ്ങളാണ് എല്ലാത്തിനും പിന്നിൽ; ബംഗാളിലെ ജനം പറഞ്ഞാല്‍ രാജി വെയ്ക്കും” അമിത് ഷാ

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവെപ്പില്‍ തന്റെ രാജി ആവശ്യപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മറുപടിയായി, പശ്ചിമ ബംഗാളിലെ ജനം പറഞ്ഞാല്‍ രാജി വെക്കുമെന്ന് കേന്ദ്ര ആഭ്യന്തര ...

“ആഴ്ചയിലെ ഓരോ ദിവസവും രാജ്യത്തിന് ഓരോ പ്രധാനമന്ത്രിമാര്‍. ഞായറാഴ്ച അവധി”: മഹാസഖ്യത്തെ പരിഹസിച്ച് അമിത് ഷാ

മോദി സര്‍ക്കാരിനെതിരെ ഉയര്‍ന്ന് വരുന്ന മഹാസഖ്യത്തെ പരിഹസിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം വിജയിക്കുകയാണെങ്കില്‍ രാജ്യത്തിന് ഓരോ ദിവസവും ...

അമിത് ഷായുടെ റാലിക്കിടെ ആക്രമണം: മമതയെ ഫോണില്‍ ശകാരിച്ച് രാജ്‌നാഥ് സിംഗ്, കൊമ്പു കോര്‍ത്തെന്ന് മാധ്യമങ്ങള്‍

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പശ്ചിമബംഗാളില്‍ സംഘടിപ്പിച്ച റാലിക്കിടെ നടന്ന ആക്രമണത്തെത്തുടര്‍ന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി വാക്‌പോര്. റാലിക്കിടെ ...

അമിത് ഷാ പറഞ്ഞ ഒ.ആര്‍.ഒ.പിയുടെ പൂര്‍ണ രൂപം ഇതാണ്: ആഘോഷമാക്കി അണികള്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂട് വര്‍ധിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ (ഒ.ആര്‍.ഒ.പി) പദ്ധതി ...

പദയാത്രയില്‍ അമിത് ഷായ്ക്ക് യോഗി പകരക്കാരനാകും: ബംഗാളിലെ കാവിമയമാക്കാന്‍ ബിജെപി

പശ്ചിമബംഗാളില്‍ ബി.ജെ.പി നടത്താനിരിക്കുന്ന പദയാത്രയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പങ്കെടുക്കാനായില്ലെങ്കില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പദയാത്ര നയിച്ചേക്കുമെന്ന് സൂചന. നിലവില്‍ പന്നി ...

വര്‍ക്കല-ശിവഗിരി റെയില്‍വേ സ്റ്റേഷന്‍ ലോക നിലവാരത്തിലേക്ക്: ശിവഗിരി മഠത്തോടുള്ള വാക്ക് പാലിച്ച് മോദിയും അമിതാ ഷായും

വര്‍ക്കല-ശിവഗിരി റെയില്‍വേ സ്റ്റേഷന്‍ ലോക നിലവാരത്തിലേക്കുയര്‍ത്താന്‍ തയ്യാറെടുത്ത് മോദി സര്‍ക്കാര്‍. ഇതിന് വേണ്ടിയുള്ള പ്രാരംഭ നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഐ.ആര്‍.എസ്.ഡി.സി അധികൃതര്‍ സ്റ്റേഷനില്‍ സന്ദര്‍ശനം ...

“വിശാലസഖ്യമെന്നത് വെറും മായ. 2019ല്‍ വിജയം ബി.ജെ.പിക്ക് തന്നെ”: അമിത് ഷാ

2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിശാലസഖ്യമെന്നത് വെറും മായയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്നെ ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശാലസഖ്യത്തിലെ ...

ശബരിമല വിഷയം: ബി.ജെ.പി ദേശീയ സംഘത്തിന്റെ ചര്‍ച്ച കൊച്ചിയില്‍

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച നാലംഗ സംഘം കൊച്ചിയിലെത്തി ചര്‍ച്ചകള്‍ ആരംഭിച്ചു. ബി.ജെ.പി സംസ്ഥാന ...

അമിത് ഷാ ഈ മാസം കേരളത്തിലേക്ക്: നാലംഗ പഠനസമിതി ഇന്ന് കേരളത്തില്‍

ശബരിമല വിഷയത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഈ മാസം കേരളത്തിലെത്തും. ഡിസംബര്‍ 15ന് മുമ്പായി അമിത് ഷായും സംഘവും കേരളത്തിലെത്തുമെന്നാണ് സൂചന. അതേസമയം ശബരിമല ...

“കൊമാരാം ഭീം ഇല്ലായിരുന്നെങ്കില്‍ അദിലാബാദില്‍ പ്രവേശിക്കാന്‍ പാക്കിസ്ഥാന്‍ വിസ വേണ്ടിവന്നേനെ”: അമിത് ഷാ

തെലങ്കാനയെ ഓള്‍ ഇന്ത്യാ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീനില്‍ (എ.ഐ.എം.ഐ.എം) നിന്നും മോചിപ്പിക്കാന്‍ ബി.ജെ.പിക്ക് മാത്രമാണ് സാധിക്കുകയുള്ളുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടു. അദിലാബാദില്‍ ഒരു പൊതു ...

“പിണറായി ഭക്തരോട് പെരുമാറുന്നത് സോവിയറ്റ് റഷ്യയിലെ ഗുലാഗിലെ തടവുകാരോട് പെരുമാറുന്നത് പോലെ”: അമിത് ഷാ

ശബരിമലയിലെ ഭക്തരുടെ കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന സമീപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുഖ്യമന്ത്രി പിണറായി വിജയന്റെ സര്‍ക്കാര്‍ അയ്യപ്പ ഭക്തരോട് പെരുമാറുന്നത് ...

“കോണ്‍ഗ്രസ് എന്നത് ഒരു കുടുംബ സംരംഭം”: അമിത് ഷാ

കോണ്‍ഗ്രസ് പാര്‍ട്ടി എന്നത് ഒരു കുടുംബ സംരംഭമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് എന്നത് ജനങ്ങളെ സേവിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും മറിച്ച് ...

“ശബരിമലയും മുത്തലാഖും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ്. പിണറായി സര്‍ക്കാര്‍ എന്തിന് വിധി നടപ്പാക്കാന്‍ ധൃതി പിടിക്കുന്നു?’: അമിത് ഷാ

ശബരിമല യുവതി പ്രവേശന വിഷയവും മുത്തലാഖ് വിഷയവും രണ്ടും രണ്ടാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടു. രണ്ട് വിഷയങ്ങളിലുമായി ബി.ജെ.പി ഇരട്ടത്താപ്പ് നയം കാണിച്ചില്ലെന്നും ...

“നക്‌സല്‍ മുക്ത സംസ്ഥാനം. താങ്ങുവില വര്‍ധിപ്പിക്കും”: ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ബി.ജെ.പി

ഛത്തീസ്ഗഢില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഛത്തീസ്ഗഢിനെ ...

“താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ ഇറക്കിയിരിക്കും. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ”: കെ.സുരേന്ദ്രന്‍

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ വെച്ച് പറഞ്ഞ കാര്യങ്ങള്‍ അടിവരയിട്ട് ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിറക്കുമെന്ന് പറഞ്ഞാല്‍ താഴെ ...

Page 1 of 2 1 2

Latest News