പൗരത്വ ഭേദഗതി ; ഡോക്യുമെന്റേഷൻ നടപടികൾ കൂടുതൽ ലഘൂകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ന്യൂഡൽഹി : പൗരത്വ ഭേദഗതിക്കായുള്ള ഡോക്യുമെന്റേഷൻ നടപടികൾ കൂടുതൽ ലഘൂകരിക്കും എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇന്ത്യൻ പൗരത്വം തേടുന്ന പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ...