Tag: cisf

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; ഒരു എ എസ് ഐക്ക് വീരമൃത്യു; 2 പേർക്ക് പരിക്ക്; തിരിച്ചടിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. ഡ്യൂട്ടിക്ക് പോവുകയായിരുന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേർക്കാണ് ഭീകരർ വെടിവെപ്പ് നടത്തിയത്. ...

മെട്രോ സ്‌റ്റേഷന് മുകളില്‍ നിന്ന് താഴോട്ട് ചാടി 25കാരിയുടെ ആത്മഹത്യാ ശ്രമം; സാഹസികമായി രക്ഷപ്പെടുത്തി സിഐഎസ്‌എഫ് (വീഡിയോ)

ഡല്‍ഹി: ഡല്‍ഹി അക്ഷര്‍ദാം മെട്രോ സ്‌റ്റേഷനില്‍ നിന്നും താഴേക്ക് ചാടിയ യുവതിയെ സിഐഎസ്‌എഫ് അതിസാഹസികമായി രക്ഷിച്ചു. ഇതിന്റെ വീഡിയോ ദൃശ്യം സിഐഎസ്‌എഫ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു, ഇന്ന് ...

മൊബൈൽ ഫോണിൽ മുഴുകി നടക്കവെ കാൽ വഴുതി മെട്രോ ട്രാക്കിൽ വീണു; 58-കാരനെ സാഹസികമായി രക്ഷപ്പെടുത്തി സി ഐ എസ് എഫ് ഉദ്യോഗസ്ഥൻ (വീഡിയോ)

ഡൽഹി: മൊബൈൽ ഫോണിൽ മുഴുകി പരിസര ബോധമില്ലാതെ നടന്ന യാത്രികൻ കാൽ വഴുതി മെട്രോ ട്രാക്കിൽ വീണു. കഴിഞ്ഞ ദിവസം ഡൽഹിയിലായിരുന്നു സംഭവം. സി ഐ എസ് ...

‘കർഷക സമരത്തിൽ പാക് ചാര സംഘടനയായ ഐ എസ് ഐയുടെ ഇടപെടൽ‘; മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ വിഭാഗം, ജാഗ്രതയോടെ രാജ്യം

ഡൽഹി: കർഷക സമരത്തിൽ പാക് ചാര സംഘടനയായ ഐ എസ് ഐയുടെ ഇടപെടൽ ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്ന് നടക്കുന്ന കർഷക സമരത്തിൽ ഐ എസ് ഐ ...

ലേ കുഷോക് ബാകുല റിംബോച്ചെ എയർപോർട്ടിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫ് ഏറ്റെടുത്തു : വിന്യസിച്ചിരിക്കുന്നത് 180 ഉദ്യോഗസ്ഥരെ

ജമ്മു കശ്മീരിലെ ലേയിലുള്ള കുഷോക് ബാകുല റിംബോച്ചെ എയർപോർട്ടിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്ത് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്. എയർപോർട്ടിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (സിഐഎസ്എഫ്)180 ...

ഹാര്‍ദിക് പട്ടേലിന് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ച് കേന്ദ്രം

പടീദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ നേതാവായ ഹാര്‍ദിക് പട്ടേലിന് നല്‍കിയിരുന്ന വൈ+ വിഭാഗത്തിലുള്ള സുരക്ഷ പിന്‍വലിച്ച് കേന്ദ്രം. ഇന്റലിജന്‍സ് ബ്യൂറോയുടെ ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം ...

പാക്കിസ്ഥാനി, ചൈനീസ് ഡ്രോണുകളെ തിരിച്ചറിയാന്‍ സി.ഐ.എസ്.എഫ് ജവാന്മാര്‍ക്ക് കരസേനയുടെ പരിശീലനം

ഡ്രോണുകള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളി തന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സി.ഐ.എസ്.എഫ് ജവാന്മാര്‍ക്ക് പാക്കിസ്ഥാനി, ചൈനീസ് ഡ്രോണുകളെ തിരിച്ചറിയാന്‍ വേണ്ടി കരസേന ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കും. കഴിഞ്ഞ മാസം ഒഡീഷയിലെ ...

നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് സിഐഎസ്എഫ് സുരക്ഷ

നാഗ്പൂര്‍: ആര്‍എസ്എസിന്റെ നാഗ്പൂരിലെ മുഖ്യ കാര്യാലയത്തിന്റെ സുരക്ഷ സിഐഎസ് എഫ് ഏറ്റെടുത്തു. ഇന്നലെ വൈകിട്ടോടെ മഹല്‍ മേഖലയിലെ ഹെഡ്‌ഗേവാര്‍ ഭവന്റെ വിവിധ ഭാഗങ്ങളില്‍ സിഐഎസ്എഫിനെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന ...

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതു സംബന്ധിച്ച് കേരളത്തിന് സുപ്രീം കോടതി നോട്ടീസ്

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന്  സുപ്രീം കോടതി നോട്ടീസയച്ചു. പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് നടപടി. അണക്കെട്ടിന് സിഐഎസ്എഫ് ...

മുല്ലപ്പെരിയാര്‍ ഡാമിന് സിഐഎസ്എഫ് സുരക്ഷ വേണ്ട : തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രം തള്ളി

മുല്ലപ്പെരിയാര്‍ ഡാമിന് സിഐഎസ്എഫ് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് സമര്‍പ്പിച്ച അപേക്ഷ കേന്ദര സര്‍ക്കാര്‍ തള്ളി. ഡാമിന്റെ സുരക്ഷ തീരുമാനിക്കേണ്ടത് കേരളമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കേരളം ആവശ്യപ്പെടാതെ ...

കരിപ്പൂര്‍ സംഭവം ഗൗരവമേറിയതെന്ന് പാര്‍ലമെന്ററി കമ്മിറ്റി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന അക്രമ സംഭവങ്ങള്‍ ഗൗരവമേറിയതെന്ന് പാര്‍ലമെന്റെറി കമ്മിറ്റി.സുരക്ഷ തങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു സിഐഎസ്എഫിന് വീണ്ടും മാര്‍ഗ്ഗ രേഖ നല്‍കും. സംഭവം ...

വിമാനത്താവള സുരക്ഷയ്ക്ക് പ്രത്യേക സേന വേണ്ടെന്ന് ബിസിഎഎസ്

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷയ്ക്ക് പ്രത്യേക സേന വേണ്ടെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിേഷന്‍ സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ സേന രൂപീകരിക്കുന്നതില്‍ പ്രായോഗികമല്ല. സിഐഎസ്എഫിന്റെ പ്രവര്‍ത്തന ...

കരിപ്പൂര്‍ സംഘര്‍ഷം: പ്രതിപ്പട്ടികയിലുള്ള ഒമ്പത് സിഐഎസ്എഫ് ജവാന്മാര്‍ കീഴടങ്ങി

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ഒമ്പത് സിഐഎസ്എഫ് ജവാന്മാര്‍ കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് ജവാന്‍മാര്‍ കീഴടങ്ങിയത്. കീഴടങ്ങാന്‍ സിഐഎസ്എഫ് ആവശ്യപ്പെട്ട സമയപരിധി ശനിയാഴ്ച ...

വിജിലന്‍സ് സ്വതന്ത്രമാണെന്ന് ചെന്നിത്തല, ബാര്‍ക്കോഴ കേസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ല

അന്വേഷണം നടത്തുന്നതില്‍ വിജിലന്‍സ് സ്വതന്ത്രമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാര്‍ക്കോഴ കേസില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും അദ്ദേഹം ...

എയര്‍പ്പോര്‍ട്ട് ജീവനക്കാര്‍ സ്വര്‍ണ്ണക്കടത്തിനു കൂട്ടു നില്‍ക്കുന്നുവെന്ന് സിഐഎസ്എഫ്, ദേഹപരിശോധന ഒഴിവാക്കാനാകില്ല

എയര്‍പ്പോര്‍ട്ട്  ജീവനക്കാരുടെ ദേഹപരിശോധന സംബന്ധിച്ച് നിലപാടു കടുപ്പിച്ച് സിഐഎസ്എഫ്. ജീവനക്കാര്‍  സ്വര്‍ണ്ണക്കടത്തിനു കൂട്ടു നില്‍ക്കുന്നുണ്ട്. അതിനാല്‍ ഈ സാഹചര്യത്തില്‍ ദേഹപരിശോധന ഒഴിവാക്കാനാകില്ല എന്ന് സിഐഎസ്എഫ് അറിയിച്ചു. സിഐഎസ്എഫ് ...

കരിപ്പൂര്‍ സംഭവത്തില്‍ കേരളത്തിന്റെ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമെന്ന് വ്യോമയാന മന്ത്രാലയം

കരിപ്പൂരില്‍ സംഘര്‍ഷത്തിനിടെ സിഐഎസ്എഫ് ജലാന്‍ കൊല്ല്‌പ്പെട്ട് സംഭവത്തില്‍ കേരളം കേന്ദ്രത്തിനു നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്ന് വ്യാമയാന മന്ത്രാലയം.സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നതിനെതിരായ കാര്യങ്ങളാണ് കേരളം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ...

4 സിഐഎസ്ഫ് ജവാന്മാര്‍ അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജവാന്‍ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍  നാലു സിഐഎസ്എഫ്  ജവാന്‍മാര്‍ അറസ്റ്റില്‍.  പൗതുമുതല്‍ നശിപ്പിച്ചു എന്ന് കുറ്റം ചുമത്തിയാണ് കൊണ്ടോട്ടി ...

കരിപ്പൂര്‍ സംഭവം: വിമാനറാഞ്ചല്‍ വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്ന് കേന്ദ്രം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന്റെ മരണത്തിനിടയാക്കിയ വെടിവയ്പ്പില്‍ കേരളാ പൊലീസ് ദുര്‍ബലമായ വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്തതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തെത്തി. അന്യായമായി സംഘംചേരല്‍, ഔദ്യോഗിക ...

കരിപ്പൂര്‍ സംഭവം :സീതാറാം ചൗധരിക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കു കേസ്, കര്‍ശന നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രാലയം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവയ്പ്പില്‍ സിഐഎസ്എഫ് ജവാന്‍  മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് സിഐ സീതാറാം ചൗധരിക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. അബദ്ധത്തില്‍ വെടിപൊട്ടിയതാണ് എന്നാണ് അന്വേഷണ സംഘത്തിന്‍റെ ...

കരിപ്പൂരില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് വ്യോമയാന ജോയിന്റ് സെക്രട്ടറി

കരിപ്പൂരില്‍ സ്‌ഐഎസ്എഫ് ജവാന്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചയുണ്ടായതായി വ്യോമയാന ജോയിന്റ് സെക്രട്ടറി ജി അശോക് കുമാര്‍. ഇതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന്ും അദ്ദേഹം ...

Page 1 of 2 1 2

Latest News