Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കള്ളപ്പണം വെളുപ്പിച്ച കേസ്: കൃസ്റ്റ്യന്‍ മിഷേലിനെ ഏഴ് ദിവസം എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു

by Brave India Desk
Dec 22, 2018, 05:27 pm IST
in India
Share on FacebookTweetWhatsAppTelegram

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ കൃസ്റ്റ്യന്‍ മിഷേലിനെ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന് ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ നല്‍കിക്കൊണ്ട് ഡല്‍ഹിയിലെ കോടതി ഉത്തരവിറക്കി. കള്ളപ്പണം വെളുപ്പിച്ച കേസിലായിരുന്നു മിഷേലിനെ കസ്റ്റഡിയില്‍ വിട്ടത്. അതേസമയം കൃസ്റ്റന്‍ മിഷേലിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയുമുണ്ടായി. പ്രത്യേക ജഡ്ജി അരവിന്ദ് കുമാറായിരുന്നു ജാമ്യാപേക്ഷ തള്ളിയത്.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോടതിയില്‍ വാദം കേള്‍ക്കുന്ന വേളയില്‍ കൃസ്റ്റ്യന്‍ മിഷേലിനെ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ കിട്ടണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് മുന്നോട്ട് വെച്ച ആവശ്യം. എന്നാല്‍ കോടതി കൃസ്റ്റിയന്‍ മിഷേലിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് 15 മിനിറ്റ് നല്‍കുകയായിരുന്നു. ഇതിന് തൊട്ട് പുറകെ കൃസ്റ്റ്യന്‍ മിഷേലിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

കള്ളപ്പണമുപയോഗിച്ച് രണ്ട് വസ്തുവകകള്‍ കൃസ്റ്റിയന്‍ മിഷേല്‍ വാങ്ങിയതായി തങ്ങള്‍ക്കറിയാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് വ്യക്തമാക്കി. ഏകദേശം 225 കോടി രൂപ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡില്‍ നിന്നും കൃസ്റ്റ്യന്‍ മിഷേല്‍ നേടിയെന്നാണ് കുറ്റപത്രത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Tags: Enforcement departmentChristian MichelAugusta Westland case
Share199TweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies