Augusta Westland case

അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി കേസ്; 15 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച്‌ സിബിഐ. ബ്രിട്ടീഷ് പൗരന്‍ ക്രിസ്റ്റ്യന്‍ മൈക്കള്‍ ജെയിംസ്, വ്യവസായി രാജീവ് സക്‌സേന എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് ...

അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി കേസ്; രാജീവ് സക്‌സേനയുടെ 385 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കണ്ടുകെട്ടി

ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതിക്കേസിലെ പ്രതി രാജീവ് സക്‌സേനയുടെ സ്വത്തുക്കൾ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 385 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന ...

അഴിമതിക്കാർക്ക് രക്ഷയില്ല; അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിൽ ക്രിസ്റ്റ്യൻ മിഷേലിനെ തിഹാർ ജയിലിൽ ചോദ്യം ചെയ്യാനൊരുങ്ങി സി ബി ഐ

ഡൽഹി: അഗസ്റ്റ് വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി കേസിൽ ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേലിനെ തിഹാർ ജയിലിൽ വെച്ച് ചോദ്യം ചെയ്യാൻ പ്രത്യേക കോടതിയുടെ അനുമതി തേടി സിബിഐ. വിഷയത്തിൽ ...

അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി; കമൽനാഥിന്റെ അനന്തിരവനെതിരെ ശക്തമായ തെളിവുകളുമായി എൻഫോഴ്സ്മെന്റ്, കോൺഗ്രസ്സ് കൂടുതൽ പ്രതിരോധത്തിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതിയിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിന്റെ അനന്തിരവൻ ഋതുൽ പുരിക്കെതിരെ തെളിവുമായി എൻഫോഴ്സ്മെന്റ് വകുപ്പ്. ഹിന്ദുസ്ഥാൻ പവർ പ്രോജക്റ്റ്സ് എന്ന കമ്പനിയുടെ ചെയർമാനാണ് ...

അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി: 50 കോടിയുടെ ഇടപാട് നടത്തിയ ആര്‍ജി ആരാണ്?, അന്വേഷിക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

അഗസ്ത വെസ്റ്റ്ലാന്‍ഡ് കേസുമായി ബന്ധപ്പെട്ട് ആര്‍.ജി എന്ന പേരില്‍ പറഞ്ഞിരിക്കുന്ന ആള്‍ ആരെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ പ്രതി സുഷന്‍ മോഹന്‍ ഗുപ്തയുടെ ...

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ്: കൃസ്ത്യന്‍ മിഷേലിന്റെ ജാമ്യാപേക്ഷ തള്ളി

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡിലെ ഇടനിലക്കാരന്‍ കൃസ്ത്യന്‍ മിഷേലിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. പ്രത്യേക ജഡ്ജി അരവിന്ദ് കുമാറാണ് ജാമ്യാപേക്ഷ തള്ളിയത്. 3,600 കോടി രൂപയുടെ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ...

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ്: രാജീവ് സക്‌സേന റിമാന്‍ഡില്‍. 4 ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ട് കോടതി

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ പിടിയിലായ വ്യവസായി രാജീവ് സക്‌സേനയെ നാല് ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ട് കോടതി. എട്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടത്. ദുബായ് ...

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസ്: കൃസ്ത്യന്‍ മിഷേലിന്റെ സഹായികളായ രാജീവ് സക്‌സേനയും ദീപക് തല്‍വാറും എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസിലെ ഇടനിലക്കാരന്‍ കൃസ്ത്യന്‍ മിഷേലിന്റെ സഹായികളായ രാജീവ് സക്‌സേനയെയും ദീപക് തല്‍വാറിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ദുബായിയില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഇരുവരെയും ഇന്ന് ...

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് കേസ്: കൃസ്റ്റ്യന്‍ മിഷേല്‍ കോഴപ്പണം കൈമാറിയ അഭിഭാഷകന്‍ ഗൗതം കെയ്താന്‍ അറസ്റ്റില്‍

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസിലെ പ്രതി അഭിഭാഷകനായ ഗൗതം കെയ്താന്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഗൗതം കെയ്താന്‍ അറസ്റ്റിലായത്. ശനിയാഴ്ച തന്നെ ...

സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിച്ച് കൃസ്ത്യന്‍ മിഷേല്‍: വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി കേസില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതി ഇടപാടിലെ പ്രതി കൃസ്ത്യന്‍ മിഷേല്‍ സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചതായി എന്‍ഫോഴ്‌സ് മെന്റ് വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിലാണ് മിഷേല്‍ 'മിസിസ് ഗാന്ധി'യെ ...

കള്ളപ്പണം വെളുപ്പിച്ച കേസ്: കൃസ്റ്റ്യന്‍ മിഷേലിനെ ഏഴ് ദിവസം എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ കൃസ്റ്റ്യന്‍ മിഷേലിനെ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന് ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ നല്‍കിക്കൊണ്ട് ഡല്‍ഹിയിലെ കോടതി ഉത്തരവിറക്കി. കള്ളപ്പണം വെളുപ്പിച്ച കേസിലായിരുന്നു മിഷേലിനെ ...

കൃസ്റ്റ്യന്‍ മിഷേലിനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ്

അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് വി.വി.ഐ.പി ഹെലിക്കോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ കൃസ്റ്റ്യന്‍ മിഷേലിനെ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ കോടതിയില്‍ കൃസ്റ്റിയന്‍ മിഷേലിനെ ഹാജരാക്കിയതിന് ശേഷമായിരുന്നു അറസ്റ്റ് നടന്നത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist