ശബരിമല ആചാരസംരക്ഷണത്തിനായി കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പ ജ്വാലയില്‍ ഇന്ത്യ ഒട്ടുക്കുമുള്ള അയ്യപ്പഭക്തര്‍ അണിചേര്‍ന്നു. ഡല്‍ഹിയില്‍ കേരളാ ഹൗസിന് മുന്നില്‍ നടത്തിയ അയ്യപ്പജ്യോതിസംഗമത്തില് ബിഎംഎസ് ദേശീയ പ്രസിഡണ്ട് സജി നാരായണന്, വി.മുരളീധരന് എംപി എന്നിവര്‍ പങ്കെടുത്തു.
ഹൈദരാബാദ്, ബാംഗ്ലൂര്‍, അഹമ്മദാബാദ് , ഡല്‍ഹി എന്നിവിടങ്ങളില്‍ നടന്ന് അയ്യപ്പജ്യോതി സംഗമത്തിന് നൂറുകണക്കിന് അയ്യപ്പഭക്തരാണ് പങ്കെടുത്തത്.
Discussion about this post