Ayyappa Jyothi

അയ്യപ്പജ്യോതി : കണ്ടാലറിയുന്ന 1400 പേര്‍ക്കെതിരെ കേസ്

അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത 1400 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു . എറാണാകുളം ജില്ലയില്‍ വിവിധ ഇടങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രടറി എ.എന്‍ രാധാകൃഷ്ണന്‍ , ...

” അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ മാന്യതയുള്ളവരല്ല ” എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍

അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ ആരും തന്നെ മാന്യതയുള്ളവര്‍ അല്ലെന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ . അയ്യപ്പന്റെ ജ്യോതിയാണെന്ന് തെറ്റിദ്ധരിച്ച് കുറച്ചു അയ്യപ്പഭക്തര്‍ പങ്കെടുത്തിട്ടുണ്ടാവും . മാന്യന്മാര്‍ ...

അയ്യപ്പജ്യോതി വിജയിച്ചതില്‍ രോഷമടങ്ങാതെ സി.പി.എം: കണ്ണൂരില്‍ അയ്യപ്പഭക്തന്റെ വാഹനത്തിന് തീയിട്ടു

ഡിസംബര്‍ 26ന് നടന്ന അയ്യപ്പജ്യോതി വലിയ വിജയമായതില്‍ സി.പി.എമ്മിന്റെ കലി തീരുന്നില്ല. ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ ഒരു അയ്യപ്പഭക്തന്റെ വാഹനത്തിന് സി.പി.എം പ്രവര്‍ത്തകര്‍ തീയിട്ടു. പയ്യന്നൂരില്‍ അയ്യപ്പ ...

കേരളത്തിലെ അയ്യപ്പജ്യോതിയ്‌ക്കൊപ്പം ശരണമന്ത്രം മുഴക്കി സിംഗപ്പൂരിലും ജ്യോതി തെളിയിച്ച് അയ്യപ്പഭക്തര്‍

ശബരിമലയിലെ ആചാരങ്ങള്‍ സംരംക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരളത്തില്‍ അയ്യപ്പഭക്തര്‍ അയ്യപ്പജ്യോതി തെളിയിച്ച സമയത്ത് തന്നെ സിംഗപ്പൂരിലും അയ്യപ്പഭക്തര്‍ ശരണമന്ത്രം മുഴക്കിക്കൊണ്ട് അയ്യജ്യോതി തെളിയിച്ചു. സിംഗപ്പൂരിലെ യിഷുണ്‍ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ...

അയ്യപ്പജ്യോതി സംഗമത്തിനു നേരെ പരക്കെ ആക്രമം ശബരിമല കര്‍മ്മസമിതി ദേശവ്യാപക പ്രതിഷേധ ദിനം ആചരിക്കുന്നു

പയ്യന്നൂര്‍ : അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ദേശവ്യാപകമായി ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു.ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പജ്യോതി ...

കേരളത്തിനു പുറത്തും അയ്യപ്പജ്യോതി വന്‍വിജയം, ആഹ്വാനമില്ലാതെ പങ്കെടുത്തത് നൂറുകണക്കിനു അയ്യപ്പഭക്തര്‍

ശബരിമല ആചാരസംരക്ഷണത്തിനായി കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പ ജ്വാലയില്‍ ഇന്ത്യ ഒട്ടുക്കുമുള്ള അയ്യപ്പഭക്തര്‍ അണിചേര്‍ന്നു. ഡല്‍ഹിയില്‍ കേരളാ ഹൗസിന് മുന്നില്‍ നടത്തിയ അയ്യപ്പജ്യോതിസംഗമത്തില്‍ ബിഎംഎസ് ദേശീയ പ്രസിഡണ്ട് ...

അയ്യപ്പജ്യോതിയുടെ വെളിച്ചം സപ്തസാഗരങ്ങള്‍ക്കുമപ്പുറമെത്തി,ബ്രിട്ടനിലും ആസ്‌ട്രേലിയയിലും ജ്യോതി തെളിയിച്ച് അയ്യപ്പഭക്തര്‍

ബ്രിട്ടണിലും ആസ്‌ട്രേലിയയിലും അയ്യപ്പഭക്തര്‍ അയ്യപ്പജ്യോതി തെളിച്ചു. മാഞ്ചസ്റ്റര്‍ ന്യൂകാസില്‍ മെല്‍ബണ്‍ തുടാങ്ങിയ സ്ഥലങ്ങളിലെല്ലാം അയ്യപ്പഭക്തര്‍ ചെറു സത്സംഗങ്ങള്‍ കൂടിയാണ് അയ്യപ്പജ്യോതി തെളിച്ച് കേരളത്തിലെ ഭക്തര്‍ക്കും ശബരിമലയിലെ ആചാരങ്ങള്‍ ...

മനിതി സംഘത്തിനെതിരെ പ്രതിഷേധിച്ച് റിമാന്റിലായ കോട്ടയത്തെ വനിതാപ്രവര്‍ത്തകര്‍ക്കു ജാമ്യം,സ്വീകരണം നല്‍കി അയ്യപ്പ ഭക്തര്‍ [ വീഡിയോ ]

ശബരിമലയില്‍ ആചാരലംഘനം നടത്താനെത്തിയ ആക്ടിവിസ്‌ററുകള്‍ക്കെതിരെ പ്രതിഷേധിച്ചതിനാണ് കോട്ടയത്തെ അയ്യപ്പഭക്തരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റു ചെയ്തത്. ആക്ടിവിസ്റ്റുകളായ, അഡ്വ.ബിന്ദു, കനകദുര്‍ഗ്ഗ എന്നിവര്‍ക്കെതിരെയായിരുന്നു പ്രതിഷേധം. ശബരിമലയിലെത്തിയ ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം ...

‘ അയ്യപ്പ ജ്യോതിയുമായി സഹകരിക്കില്ല ; എന്‍.എസ് .എസ് വേറെ രാഷ്ട്രീയ പാര്‍ട്ടി വേറെ ‘ ആര്‍.ബാലകൃഷ്ണപിള്ള

ശബരിമല കര്‍മ്മസമിതി നേതൃത്വം നല്‍കുന്ന അയ്യപ്പജ്യോതിയുമായി സഹകരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ്‌ ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള . ശബരിമല കര്‍മ്മസമിതിയുമായി ഞങ്ങള്‍ക്ക് ബന്ധമില്ല . ഞങ്ങളുടേത് രാഷ്ട്രീയ സംഘടനയാണ് ...

“അയ്യപ്പ ജ്യോതിയെ എതിര്‍ക്കേണ്ടതില്ല ; യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന പദ്മകുമാറിന്റെ പ്രസ്താവനയില്‍ തെറ്റില്ല ” – കാനം രാജേന്ദ്രന്‍

ശബരിമലയിലെ ആചാര-അനുഷ്ടാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യവുമായി ശബരിമല കര്‍മ്മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതിയെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്‍ . അയ്യപ്പ ജ്യോതി ജനാധിപത്യപരമായ പ്രതിഷേധമായിരിക്കാം അതിനെ ...

കേരളം കടന്ന് 64 കീലോമീറ്ററോളം അയ്യപ്പ ജ്യോതി തെളിയും, തീരുമാനം തമിഴ്‌നാട്ടിലെ അയ്യപ്പഭക്തരുടെ ആവശ്യപ്രകാരം, ശബരിമല വിശ്വാസസംരക്ഷണം ഏറ്റെടുത്ത് തമിഴകവും

കോട്ടയം: ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കും വിശ്വാസ സംരക്ഷണത്തിനുമായി വിശ്വാസികള്‍ തീര്‍ക്കുന്ന അയ്യപ്പ ജ്യോതി കന്യാകുമാരി ത്രിവേണി സംഗമം വരെ നീട്ടാന്‍ തീരുമാനം. 26ന് ഹൊസങ്കടി ശ്രീ ...

വനിതാമതിലിനെ പ്രതിരോധിക്കാന്‍ ” അയ്യപ്പ ജ്യോതി ” മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ

വനിതാമതിലിനെ പ്രതിരോധിക്കാന്‍ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പജ്യോതി തെളിക്കും . ഡിസംബര്‍ 26 നു മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയാണ് അയ്യപ്പ ജ്യോതി തെളിയിക്കുക . ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist