Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിച്ച് കൃസ്ത്യന്‍ മിഷേല്‍: വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി കേസില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍

by Brave India Desk
Dec 29, 2018, 04:22 pm IST
in India
Share on FacebookTweetWhatsAppTelegram

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതി ഇടപാടിലെ പ്രതി കൃസ്ത്യന്‍ മിഷേല്‍ സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചതായി എന്‍ഫോഴ്‌സ് മെന്റ് വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിലാണ് മിഷേല്‍ ‘മിസിസ് ഗാന്ധി’യെ കുറിച്ച് പറഞ്ഞത്. ഇ.ഡി കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ചോദ്യം ചെയ്യലിനെ കുറിച്ച് മിഷേല്‍ അഭിഭാഷകന് കുറിപ്പ് നല്‍കിയിരുന്നു.
മിഷേലിനെ കാണാന്‍ അഭിഭാഷകനെ അനുവദിക്കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടു. മിഷേലിനെ വീണ്ടും കോടതി എന്‍ഫോഴ്‌സമെന്റ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

Agusta Westland case: Enforcement Directorate tells Delhi's Patiala House court that Christian Michel has taken the name of Mrs Gandhi but in what reference can't be said right now. pic.twitter.com/9foBKVd3V0

— ANI (@ANI) December 29, 2018

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് കേസുമായി ബന്ധപ്പെട്ട ഇടപാടില്‍ സോണിയാഗാന്ധിയുടെ പേര് നേരത്തെ മിഷേല്‍ ഉന്നയിച്ചിരുന്നു. എന്നാലിത് നിഷേധിച്ച് പ്രസ്താവന ഇറക്കുകയും ചെയ്തു. എന്നാല്‍ പേര് ഇപ്പോള്‍ ആവര്‍ത്തിച്ചത് ഏറെ നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.
അഗസ്റ്റ വെസ്റ്റ് ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടി കേസിലെ പ്രതിയായ മിഷേലിനെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്. നേരത്തെ മിഷേലിനെ യു.എ.ഇ ഇന്ത്യയ്ക്ക്‌ വിട്ടു നല്‍കുകയായിരുന്നു.

സോണിയയെ കൂടാതെ രാഹുലിനെപ്പറ്റിയും മിഷേല്‍ സംസാരിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധി എങ്ങനെ പ്രധാമന്ത്രിയാകുമെന്നും മിഷേല്‍ പറഞ്ഞതായി ഇ.ഡി പറയുന്നു.

ഇത് കൂടാതെ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ ഹിന്ദുസ്ഥാന്‍ എയറൊണോട്ടിക്കല്‍ ലിമിറ്റഡിനെ (എച്ച്.എ.എല്‍) മാറ്റി ടാറ്റാ കമ്പനിക്ക് കരാറില്‍ ഇടം നല്‍കിയതിനെപ്പറ്റിയും മിഷേല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം മിഷേലിനെക്കൊണ്ട് ഒരു കുടുംബത്തിന്റെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Tags: sonia gandhiChristian MichealAugusta Westland case
Share1201TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies