ബി.എസ്.എന്‍.എല്‍.പ്രമോഷന്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രഹ്‌നാ ഫാത്തിമ നല്കിയ ഹര്‍ജി കോടതി തള്ളി. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ ആണ് ഹര്‍ജി തള്ളിയത്
സോഷ്യല്‍ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തി എന്നതിന് രഹ്നാ ഫാത്തിമയ്‌ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ രഹനാ ഫാത്തിമയെ ബിഎസ്എന്‍എല്‍ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന പിറകെ . രിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനെ ബിഎസ്എന്‍എല്‍ എതിര്‍ത്തു. ഇതേ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. ബി എസ് എന്‍ എല്‍ ന് വേണ്ടി അഭിഭാഷകനായ ടി സി കൃഷ്ണ കോടതിയില്‍ ഹാജരായി.
Discussion about this post