കോട്ടയം:കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദൃാര്‍ത്ഥികളുടെ പണിമുടക്ക്.പി.ജി. വിദൃാര്‍ത്ഥികളും ഹൗസ്‌സര്‍ജന്‍മാരുമാണ് പണിമുടക്കുന്നത്.മദൃപിച്ചെത്തിയ രോഗി പി.ജി. വിദൃാര്‍ത്ഥിയെ ആക്രമിച്ചതിനെ തുടര്‍ന്നാണ് സമരം.സമരത്തില്‍ നിന്നും അതൃാഹിത വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post