malayalam news. kerala news paper

പൈശാചിക കൊലപാതകത്തിന്റെ വീഡിയോ പുറത്ത് വിട്ട് ലോകത്തെ ഭയപ്പെടുത്താന്‍ ഐഎസ്

ബാഗ്ദാദ്: ഭീകരതയുടെ പൈശാചികമായ മുഖം പുറത്ത് വിട്ട് ലോകത്തെ ഭയപ്പെടുത്തുകയാണ് ഇസ്ലാമിക സ്റ്റേറ്റ് ഭീകരര്‍.കൊലപാതകത്തില്‍ പുത്തന്‍ രീതികള്‍ അവലംബിച്ച് അത് വീഡിയൊവില്‍ പകര്‍ത്തി ലോകത്തിന് മുന്നിലെത്തിക്കുകയാണ് ജിഹാദി ...

കോപ്പ അമേരിക്ക: ചിലി സെമിയില്‍

സാന്റിയാഗോ: കോപയിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വായിക്ക് തോല്‍വി. ആതിഥേയരായ ചിലിയോടാണ് ഉറുഗ്വ പരാജയപ്പെട്ടത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചിലിയുടെ വിജയം. കളി ...

മദ്യപിച്ചെത്തിയ ആള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു:കോട്ടയം മെഡിക്കല്‍ കോളേജില്‍ പണിമുടക്ക്

കോട്ടയം:കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദൃാര്‍ത്ഥികളുടെ പണിമുടക്ക്.പി.ജി. വിദൃാര്‍ത്ഥികളും ഹൗസ്‌സര്‍ജന്‍മാരുമാണ് പണിമുടക്കുന്നത്.മദൃപിച്ചെത്തിയ രോഗി പി.ജി. വിദൃാര്‍ത്ഥിയെ ആക്രമിച്ചതിനെ തുടര്‍ന്നാണ് സമരം.സമരത്തില്‍ നിന്നും അതൃാഹിത വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ട്.

കാലവര്‍ഷം ഈ മാസം അഞ്ചിന് എത്തും

മുംബൈ: കേരളതീരത്ത് കാലവര്‍ഷം എത്തുന്നത് വൈകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ മയ് 30ന് മണ്‍സൂണ്‍ കേരള തീരത്തെത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ജൂണ്‍ അഞ്ചിന് ...

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രം

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രം ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. രാജ്യത്തിന്റെ അതിര്‍ത്തിപ്രദേശം സമഗ്രമായി സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ...

വയോജനസംരക്ഷണത്തിന് സേവാഭാരതിയ്ക്ക് ഒരു കോടിയുടെ വിഷുക്കൈനീട്ടം നല്‍കി സരസ്വതിയമ്മ ടീച്ചര്‍

മല്ലപ്പള്ളി:വൃദ്ധ ജനങ്ങളെ സംരക്ഷിയ്ക്കാന്‍ ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വത്ത് മുഴുവന്‍ നാടിന് വിഷുക്കൈനീട്ടമായി നല്‍കി ശ്രീധരന്‍പിള്ളയും സരസ്വതിയമ്മ ടീച്ചറും മാതൃകയായി. വയോജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്ന സ്വപ്‌ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist