Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

“ദേവസ്വം ബോര്‍ഡ് മകരവിളക്ക് കത്തിക്കുന്നത് ആചാരലംഘനം”: ഇന്ന് പതിനായിരം കുടുംബങ്ങള്‍ അവകാശ പുനസ്ഥാപന ദീപം തെളിയിക്കുമെന്ന് മലയരയ മഹാസഭ

by Brave India Desk
Jan 14, 2019, 05:21 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് മകരവിളക്ക് കത്തിക്കുന്നത് ആചാരലംഘനമാണെന്ന് മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ.സജീവ് അഭിപ്രായപ്പെട്ടു. മകരവിളക്ക് ദിനമായ ഇന്ന് പതിനായിരം കുടുംബങ്ങള്‍ അവകാശ പുനസ്ഥാപന ദീപം തെളിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

1950 വരെ മലയരയന്മാരായിരുന്നു മകരവിളക്ക് കത്തിച്ചിരുന്നതെന്നും അത് കഴിഞ്ഞപ്പോള്‍ മലയരയര്‍ക്ക് പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്ന് പി.കെ.സജീവ് പറഞ്ഞു. ഇതിന് ശേഷം 2014ല്‍ ദീപവുമായി ചെന്ന അവരെ പോലീസ് തടഞ്ഞിരുന്നുവെന്നും അന്നത്തെ ദീപം കെടാവിളക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

പൊന്നമ്പലമേട്ടില്‍ അവസാനമായി ദീപം തെളിയിച്ച പുത്തന്‍വീട്ടില്‍ കുഞ്ഞന്റെ മരുമകള്‍ രാജമ്മ അയ്യപ്പന്റെ കുടുംബത്തിലേക്ക് പി.കെ.സജീവ് ആദ്യത്തെ ദീപം പകരുന്നതായിരിക്കും. മലയരയര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തിരിവപ്പൂപ്പന്‍ നീതി പരിപാലന ട്രസ്റ്റ് എന്ന സംഘടനയും മുന്നോട്ട് വന്നിട്ടുണ്ട്. കുറവര്‍ സമുദായത്തിന്റെ ആരാധനാ കേന്ദ്രമായ കല്ലുമണ്‍മലനടയില്‍ വിളക്ക് തെളിയിക്കുമെന്നും ട്രസ്റ്റ് അറിയിച്ചു.

അതേസമയം പതിനെട്ട് പടികളെ പ്രതിനിധീകരിച്ച് മലയരയര്‍ പതിനെട്ട് വിളക്കുകള്‍ എന്ന് പറയാറുണ്ടെന്നും ഇത് അറിയാതെയാണ് ചിലര്‍ ഈ വാക്കുകള്‍ ഉപയോഗിക്കുന്നതെന്നും പി.കെ.സജീവ് പറഞ്ഞു. എങ്കിലും ജനങ്ങളിലേക്ക് തങ്ങളുടെ ആചാരങ്ങളെ കുറിച്ച് അറിയിക്കാന്‍ കഴിയുമെന്നുള്ളത് കൊണ്ട് ഇതൊക്കെ അനുകൂലമായി കാണുന്നുവെന്നും പി.കെ സജീവ് പറഞ്ഞു.

Tags: Malayaraya Mahasabha General Secretary P.K.SajeevMakara Jyothi
Share112TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies