തലശേരി: കണ്ണൂര്‍ തലശേരിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ചിറക്കല്‍ സ്വദേശി സിന്ധു (45), മകന് വിഷ്ണു (24) എന്നിവരാണ് മരിച്ചത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post