വിവാദ മതപ്രഭാഷകൻ സാക്കീർ നായികിന്റെ സ്വത്തുക്കൾ കണ്ടു കെട്ടി. 16.40 കോടി രൂപയുടെ സ്വത്തുക്കൾ ആണ് കണ്ടു കെട്ടിയത്.മുംബെയിലും പുനെയിലും ഉള്ള സ്വത്താണ് കണ്ടുകെട്ടുകെട്ടിയത് .
മൂന്നാം തവണയാണ് ഇത്തരത്തിൽ സക്കീർനായിക്കിന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ട്രേട്രേറ്റ് കണ്ടു കെട്ടുന്നത്
Discussion about this post