വിവാദ മതപ്രാസംഗികൻ സാക്കിർ നായിക്ക് പാകിസ്താനിൽ; റെഡ് കാർപ്പറ്റ് വിരിച്ച് ഊഷ്മള സ്വീകരണം; വിമർശനം
ഇസ്ലാമാബാദ്: വിവാദ മതപ്രാസംഗികൻ സാക്കിർ നായിക്ക് പാകിസ്താനിൽ ഉജ്ജ്വല വരവേൽപ്പ്. ഇസ്ലാമാബാദിയിൽ എത്തിയ സാക്കിർ നായിക്കിനെ റെഡ് കാർപ്പറ്റ് ഒരുക്കിയായിരുന്നു പാകിസ്താൻ സ്വീകരിച്ചത്. സംഭവത്തിൽ പാകിസ്താനെതിരെ ശക്തമായ ...