തന്റെ പോരാട്ടം ജനങ്ങളും രാജ്യവും അംഗീകരിച്ചതില്‍ നന്ദിയുണ്ടെന്ന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ പ്രതികരിച്ചു. പുരസ്‌കാരം തനിക്ക് ഇരട്ടി മധുരം തരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുറെയേറെ വര്‍ഷങ്ങള്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ചാരക്കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ നമ്പി നാരായണന് കഴിഞ്ഞത്.
നമ്പി നാരായണനെ കൂടാതെ നടന്‍ മോഹന്‍ലാലിനും പത്മഭൂഷണ്‍ ലഭിച്ചു.
Discussion about this post