നിങ്ങൾ അദ്ദേഹത്തെ വെറുത്തിട്ട് കാര്യമില്ല, ചാന്ദ്രയാൻ ദൗത്യത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കാണ്; നമ്പി നാരായണൻ
ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ 3 ദൗത്യം വിജയിച്ചിതിന്റെ അംഗീകാരമെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. ചാന്ദ്രയാൻ 3, ചന്ദ്രനിൽ ...