കേരളത്തിലെ പാഠപുസ്തക അച്ചടിയല്‍ സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.സര്‍ക്കാര്‍ പ്രസ്സിലെ അച്ചടി നിര്‍ത്തിവച്ചത് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കുന്നതിനാലാണ് അച്ചടി വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാഠപുസ്തകങ്ങളുടെ അച്ചടിക്ക് പുതിയ ടെന്‍ഡര്‍ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മണിപാല്‍ ടെക്‌നോളജീസിനെ അച്ചടി ഏല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചു.
Discussion about this post