Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

” ബജറ്റിന് നന്ദി ; ദാരിദ്രത്തിന്റെ ചങ്ങലയില്‍ നിന്നും കൂടുതല്‍ പേര്‍ രക്ഷപ്പെടുന്നത് കാണുമ്പോള്‍ സന്തോഷം” പ്രധാനമന്ത്രി

by Brave India Desk
Feb 1, 2019, 04:52 pm IST
in India
Share on FacebookTweetWhatsAppTelegram

കര്‍ഷകരുടെ ക്ഷേമത്തിനുള്ള ചരിത്രപരമായ ചുവടുവെപ്പാണ്‌ കിസാന്‍ നിധിയെന്ന് പ്രധാനമന്ത്രി . രാജ്യത്തെ കര്‍ഷകര്‍ക്ക് ആഹ്ലാദിക്കാന്‍ അവസരം നല്‍കുന്ന ഏറെ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത് . കര്‍ഷകരുടെ ഉന്നമനമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് ഗോയല്‍ പറഞ്ഞത് . 2022 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്നും വ്യക്തമാക്കി .

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

പലപ്പോഴായി കര്‍ഷകര്‍ക്ക് വേണ്ടി പ്രഖ്യാപനം വന്നിട്ടുണ്ടെങ്കിലും അന്നൊന്നും കര്‍ഷകര്‍ സ്കീമുകളുടെ കീഴില്‍ വന്നിട്ടില്ലെന്ന് പ്രധാനമന്ത്രി പറയുന്നു . പ്രധാനമന്ത്രി കിസാന്‍ നിധിപ്രകാരം അഞ്ച് ഏക്കറില്‍ താഴെയുള്ള കര്‍ഷകര്‍ക്ക് വലിയൊരു സഹായമാണ് ലഭിക്കുകയെന്നും . കര്‍ഷകരുടെ ക്ഷേമത്തിനുള്ള ചരിത്രപരമായ ചുവടുവെപ്പാണ്‌ ഇതെന്നും അദ്ദേഹം പറഞ്ഞു .

” ബജറ്റിന് നന്ദി , 12 കോടിയിലധികം അവരുടെ കുടുംബം , 3 കോടിയിലധികം പ്രൊഫഷണല്‍ തൊഴിലാളികള്‍ക്കും കുടുംബത്തിനും ഇത് ഗുണമാകും . ദാരിദ്രത്തിന്റെ ചങ്ങലയില്‍ നിന്നും കൂടുതല്‍ പേര്‍ രക്ഷപ്പെടുന്നത് കാണുമ്പോള്‍ സന്തോഷമാകുന്നു , നമ്മുടെ പുതിയ മധ്യവര്‍ഗക്കാരും അവരുടെ സ്വപ്നങ്ങളും വളരുകയാണ് ” പ്രധാനമന്ത്രി പറഞ്ഞു .

ചെറുകിട കര്‍ഷകര്‍ക്കായിട്ടും ഇന്നത്തെ ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചു . പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ എന്നാണു പദ്ധതിയുടെ പേര് . ഇത് പ്രകാരം രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കും പ്രതിവര്‍ഷം 6000 രൂപ ലഭിക്കും . ഇത് കര്‍ഷകരുടെ അക്കൗണ്ട്‌ലേക്ക് നേരിട്ടാണ് എത്തുക . മൂന്ന് ഗഡുക്കളായിട്ടാകും പണം ലഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കി . ഈ പദ്ധതി പ്രകാരം രാജ്യത്തെ 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്കാണ് പ്രയോജനപ്പെടുക . ഇതിനായി 75000 കോടി രൂപ പദ്ധതി നടത്തിപ്പിനായി നീക്കിവെച്ചിട്ടുണ്ടെന്നും ഗോയല്‍ അറിയിച്ചു .

Tags: Budget 2019Narendra Modifarmers
Share1084TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies