ഇനി എത്ര വേണമെങ്കിലും വായ്പ; പുതുവർഷത്തിൽ കർഷകർക്ക് പുത്തൻസമ്മാനവുമായി കേന്ദ്രസർക്കാർ; 12 കോടി പേർക്ക് നേട്ടം
ന്യൂഡൽഹി: കർഷകരെ സാമ്പത്തികമായി സഹായിക്കുന്നതിനായി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, പ്രധാനമന്ത്രി വിള ഇൻഷൂറൻസ് യോജന എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. ഇതെല്ലാം ...