മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് കീഴേ പോസ്റ്റ് ചെയ്ത കേന്ദ്ര ബജറ്റിനെ പിന്തുണക്കുന്ന കമന്റ് തലവേദനയായതോടെ മുഖ്യമന്ത്രിയുടെ പേജില്‍ നിന്ന് കമന്റ് ഡിലിറ്റ് ചെയ്ത സംഭവം വിശദീകരിച്ച് കമന്റ് ചെയ്ത് ഫേസ്ബുക്ക് ആക്ടിവിസ്റ്റും, പൊതു പ്രവര്‍ത്തകനുമായ ശ്രീ ചേറായി. നാലായിരത്തിലധികം ലൈക് ലഭിച്ച കമന്റ് ഡിലിറ്റ് ചെയ്തതോടെ മുഖ്യമന്ത്രി മുക്കിയ മന്ത്രിയായെന്ന് ശ്രീ ചേറായി പരിഹസിക്കുന്നു. മുഖ്യമന്ത്രിയുടെ പോസ്റ്റിന് ലഭിച്ച ലൈകിനേക്കാള്‍ കൂടുതല്‍ ലൈക് തന്റെ കമന്റിന് ലഭിച്ചതോടെ മുഖ്യമന്തിയ്ക്ക് നാണക്കേടായ കമന്റ് പിന്‍വലിക്കുകയായിരുന്നുവെന്നും ശ്രി ചേറായി തന്റെ ഫേസ്ബുക്ക് ലൈവില്‍ ആരോപിക്കുന്നു.
വീഡിയൊ-
https://www.facebook.com/sree.cherai/posts/1144109285750695?__xts__[0]=68.ARBhGpEI_nZl-Cai_cudCI-mwUb4LOr6z9YbqlDtwVuHxP3nsPww0yGUG-uBxoPTD6yMeQIJM4Ul9Mwasij8YEDRjbk_VfOfkfC9ftpcjxFOipDKMyowwUiB9Mw16xPsS1GCToyXLfOJBE_QI9VFmxgHVeIL5i-SqpErnz8XC_ED49B0kEJ95QiG_blYy_NLGIhQpqkvXVgbKY65x9-yc5QLb8J4HJeCgCUoHAtHkQVm4E34zCWw04LagabrAZomFmwVORtobyV34LYEa9ID76MTUcEjOujDpaUl7f9CX8_nXjvbAitS8K9qnX0JjL7MR1FS6hC-ghT1a5saq0jRound4qbvnerBbWix&__tn__=-R
https://braveindianews.com/02/02/197601.php
Discussion about this post