ലക്ഷക്കണക്കിന് ചെറുകിട നിക്ഷേപകരുടെ പണം തട്ടിയെടുക്കുകയും കൊള്ളയടിക്കുകയുമാണ് ചിട്ടി തട്ടിപ്പിലൂടെ നടന്നത്. അതില്‍ അന്വേഷണം നടത്തേണ്ടതുണ്ട്. നുഅന്വേഷണത്തിനുള്ള ധാര്‍മ്മിക ഉത്തരവാദിത്തമല്ലേ സര്‍ക്കാര്‍ ചെയ്യുന്നുള്ളു ? എന്തുകൊണ്ട് മമതാ ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുന്നു? ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണ്? ‘കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
Discussion about this post